Tag: Bihar
വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
പാറ്റ്‌ന: കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്‌ഥാന സര്‍ക്കാര്‍ രംഗത്ത്. പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയതാണ് പ്രധാന നിര്‍ദ്ദേശം. പരമാവധി...
ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു
പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും....
‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...
കൂട്ടബലാല്‍സംഗം: ദളിത് യുവതി ആത്‍മഹത്യ ചെയ്‌തു
ഗയ: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാല്‍സംഗത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടയില്‍ ബീഹാറില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത. ബീഹാറിലെ ഗയ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്‍മഹത്യ ചെയ്‌തു. ദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്ത്...
ബിഹാര്‍ തെരഞ്ഞെടുപ്പ്: 30,000 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും
ന്യൂ ഡെല്‍ഹി: ബിഹാറില്‍ അടുത്ത മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ(സിഎപിഎഫ്) മുന്നൂറ് കമ്പനികളെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിപ്പിന് 30,000 കേന്ദ്ര പോലീസ്...
ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്
ന്യൂ ഡെല്‍ഹി: ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്. ഇന്ന് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ വിവാദ പ്രസ്‌താവനകൾ നടത്തിയ ഇദ്ദേഹം നേരത്തെ വാര്‍ത്തകളില്‍ ഇടം...
തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖാപിക്കും
ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഡെല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടാവുക. തിരഞ്ഞെടുപ്പ് തീയതികള്‍ ഉച്ചക്ക് 12.30ക്ക്...




































