Fri, Apr 24, 2026
32 C
Dubai
Home Tags Bihar

Tag: Bihar

ജാതി സെൻസസ്; നിതീഷ്, തേജസ്വി എന്നിവർ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡെൽഹി: ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട്...

ബിഹാർ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി സ്‌ഥാനാര്‍ഥി

പാറ്റ്‌ന: ബിഹാറില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ബിജെപി സ്‌ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബിജെപി സ്‌ഥാനാര്‍ഥി കേദര്‍ ഗുപ്‌ത രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പാറ്റ്ന: ബീഹാറിലെ മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും...

കോണ്‍ഗ്രസ് ആസ്‌ഥാനത്ത് റെയ്‌ഡ്‌; 8.5 ലക്ഷം രൂപ പിടിച്ചെടുത്തു

പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ നടത്തി. റെയ്‌ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. ആസ്‌ഥാനത്ത് പാര്‍ക്ക് ചെയ്‌ത ഒരു കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. കാറിന്റെ ഉടമ...

നിതീഷ് കുമാര്‍ വര്‍ഗീയത വളര്‍ത്തുന്നു; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പില്‍ ജെ ഡി യു സ്‌ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ജയിച്ചാല്‍ ബീഹാറിന്റെ നാശമാണെന്ന രൂക്ഷ വിമര്‍ശനവുമായി എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ 'വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം ജയിച്ചാല്‍...

ബീഹാര്‍ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിനെതിരെ ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: ജെ ഡി യു നേതാവ് നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡിയുടെ പ്രചാരണ വീഡിയോയില്‍ ആയിരുന്നു ലാലുവിന്റെ പ്രതികരണം. അധികാരം...

നിതീഷ് കുമാറിന്റെ രാഷ്‌ട്രീയത്തോട് എല്‍ ജെ പിക്ക് യോജിക്കാന്‍ സാധിക്കില്ല; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാറിലെ ദളിതർക്കിടയിൽ നിതീഷ് കുമാര്‍ സൃഷ്‌ടിച്ച വിഭാഗീയതയാണ് ജെ ഡി യുവില്‍ നിന്ന് പുറത്തുപോകാനുള്ള പ്രധാന കാരണമെന്ന് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍. 'എല്‍ ജെ പിക്ക് നിതീഷ് കുമാറിന്റെ...

അധികാരത്തില്‍ വന്നാൽ വാഗ്‌ദാനങ്ങള്‍ എല്ലാം നടപ്പിലാക്കും; നിതീഷ് കുമാര്‍

പാറ്റ്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് നല്‍കുന്ന ധനസഹായം തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തില്‍ എത്തിയാല്‍...
- Advertisement -