Tag: Bineesh Kodiyeri ED Case
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ലെന്ന് ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ ബിനീഷിന് ജാമ്യത്തിനായി...
കള്ളപ്പണ കേസ്; ബിനീഷ് കൊടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്
ബംഗളൂര്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂര് സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. എതിര്‍വാദം സമര്‍പ്പിക്കാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.
ബിനീഷിന്റെ വ്യക്‌തിസ്വാതന്ത്ര്യം മാനിക്കണമെന്നും...
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും
ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ 2 ആം തീയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാഞ്ഞതോടെയാണ് ഡിസംബര്‍...
ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും
ബംഗളൂര്: കള്ളപ്പണ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ബംഗളൂര് സിറ്റി സെഷന്‍സ് കോടതിയില്‍ ബിനീഷിനെ ഹാജരാക്കും. വെള്ളിയാഴ്‌ച ജാമ്യാപേക്ഷയില്‍ കോടതി തുടര്‍വാദം കേള്‍ക്കും. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍...
ഇഡിക്കെതിരായ ബിനീഷിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു: തന്റെ അറസ്‌റ്റ് നിയമ വിരുദ്ധമാണെന്ന് കാട്ടി ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയക്‌ടറേറ്റിന് എതിരെ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. കേസ് നിലനിക്കുന്നതല്ലെന്നും, അറസ്‌റ്റ് നിയമ വിരുദ്ധമാണെന്നും കാട്ടിയാണ് ബിനീഷ് കോടതിയെ...
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് ഇഡി വിശദമായ...
ബിനീഷ് കോടിയേരി; ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ കസ്‌റ്റഡിയിലുള്ള ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കോടതി ഇന്ന് ഹരജി പരിഗണിക്കും. മയക്കുമരുന്ന് കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ...
ഇഡിക്കെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി നൽകി
ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. ഇഡിയുടെ അറസ്‌റ്റ് നിയമ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്.
ബിനീഷ് സമർപ്പിച്ച...