Tue, Oct 21, 2025
30 C
Dubai
Home Tags Bineesh Kodiyeri_Drug Case

Tag: Bineesh Kodiyeri_Drug Case

ബിനീഷ് കോടിയേരി 5 ദിവസം കൂടി കസ്‌റ്റഡിയില്‍ തുടരും

ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി നീട്ടി. 5 ദിവസത്തേക്ക് കൂടി ബിനീഷിനെ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് ബെംഗളുരുവിലെ സിറ്റി സിവില്‍...

തനിക്കെതിരെയുള്ളത് കള്ളകേസെന്ന് ബിനീഷ്; ജാമ്യാപേക്ഷ ഇന്ന്

ബെംഗളൂരു: തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അസ്വസ്‌ഥകളുണ്ടെന്നും ബിനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ എൻഫോഴ്‌സ്മെന്റ് ഡയറ്കടറേറ്റ് ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. കള്ളക്കേസ് ആണോയെന്ന ചോദ്യത്തിന്...

ബിനീഷിന് നിർണായക ദിനം; ഇഡി കസ്‌റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ കോടതിയിൽ

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ലഭിച്ച കസ്‌റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 5ന് അവസാനിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷിനെ...

ആശുപത്രിയില്‍ ഇഡിക്ക് എതിരെ ആരോപണവുമായി ബിനീഷ് കോടിയേരി

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് എതിരെ ആരോപണവുമായി രംഗത്ത്. ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇഡി നടത്തുന്നുണ്ടെന്നാണ് ബിനീഷ് മാദ്ധ്യമങ്ങളോട്...

ബിനീഷ് ആശുപത്രിയില്‍; ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം

ബെംഗളൂരു : എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ഇഡി അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുമ്പോഴാണ്...

ബെംഗളൂരു ലഹരി മരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്കും

കൊച്ചി: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. നാല് താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്‌തു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള...

ബിനീഷിന് കുരുക്ക് മുറുകുന്നു; ഇഡി ഉദ്യോഗസ്‌ഥരും എന്‍സിബിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്‌ച

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ പൂട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) രംഗത്ത്. ബിനീഷിനെ പ്രതി ചേര്‍ക്കുന്നതിന്റെ നടപടികള്‍ എന്‍സിബി തുടങ്ങിയെന്നാണ് സൂചനകള്‍...

തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ; എസ് രാമചന്ദ്രന്‍പിള്ള

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ അറസ്‌റ്റില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് അദ്ദേഹം വ്യക്‌തമാക്കി. തെറ്റ് ചെയ്‌ത ആരെയും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി...
- Advertisement -