Mon, Oct 20, 2025
31 C
Dubai
Home Tags Bineesh Kodiyeri_Drug Case

Tag: Bineesh Kodiyeri_Drug Case

ബിനീഷിന്റെ അറസ്‌റ്റ്; കോടിയേരി ബാലകൃഷ്‌ണന്റെ രാജി ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തതിന്‌ കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം എന്തിന് രാജി വെക്കണമെന്ന് സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് വ്യക്‌തിപരമാണെന്നും അതിൽ പാർട്ടിക്ക്...

തെറ്റായ കൂട്ടുകെട്ടില്‍ പെട്ടവര്‍ ഭവിഷ്യത്ത് നേരിടുകതന്നെ വേണം; എംഎ ബേബി

തിരുവനന്തപുരം : എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്‌റ്റുമായി ബന്ധപ്പെട്ട് പ്രതികരണം വ്യക്‌തമാക്കി എംഎ ബേബി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്. ഏതെങ്കിലും ഉദ്യോഗസ്‌ഥരോ, പാര്‍ട്ടിക്ക് പുറത്ത് ഉള്ളവരോ തെറ്റായ...

ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിക്കും

ബെം​ഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിലെത്തി ഹരജി നൽകാൻ...

ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകരേയും സഹോദരനേയും മടക്കി അയച്ചു

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരേയും സഹോദരന്‍ ബിനോയ് കോടിയേരിയെയും അനുവദിച്ചില്ല. ബിനീഷിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഇവരെ...

ബിനീഷിനെതിരെ ഉടന്‍ നടപടിയില്ല; കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിക്ക് എതിരെ ഉടന്‍ നടപടി എടുക്കില്ലെന്ന് വ്യക്‌തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ). കേരള ക്രിക്കറ്റ്...

ബിനീഷിന്റെ ബിനാമിയാണ് അനൂപ്; എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റ്

ബംഗളുരു: ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് കള്ളപ്പണ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് സമ്മതിച്ചുവെന്നും അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ...

സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോകില്ല; ജോസ് കെ മാണി

കോട്ടയം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് എതിരെ ജോസ് കെ മാണി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ഇത് വിലപ്പോകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ബിനീഷ്...

ബിനീഷിനെ അറസ്‌റ്റ് ചെയ്‌തത്‌ ലഹരിമരുന്ന് കേസിലല്ല; സർക്കാരിനെ ബാധിക്കില്ലെന്നും കാനം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തത് ലഹരിമരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷ് സർക്കാരിന്റെ ഭാഗമല്ലെന്നും അറസ്‌റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ...
- Advertisement -