Sun, May 19, 2024
35.8 C
Dubai
Home Tags Bineesh Kodiyeri_Drug Case

Tag: Bineesh Kodiyeri_Drug Case

മയക്കുമരുന്ന് കേസ്; ബിനീഷിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബെം​ഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്ന് ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ആസ്‌ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ...

സിപിഎം കേന്ദ്ര കമ്മിറ്റി യോ​ഗത്തിന് ഇന്ന് തുടക്കം; ഇഡിയുടെ അറസ്‌റ്റ് പ്രത്യേക വിഷയമാകില്ല

ന്യൂഡെൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമാണ് യോ​ഗം ചേരുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം...

ബിനീഷിന്റെ അറസ്‌റ്റ്, കേരളീയര്‍ക്ക് അപമാനം; രമേശ് ചെന്നിത്തല

കൊച്ചി: ബിനീഷ് കോടിയേരിയെ ഇ ഡി അറസ്‌റ്റ് ചെയ്‌തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപമാനം കൊണ്ട് കേരളത്തിലെ ജനതക്ക് താഴ്‌ത്തേണ്ട അവസ്‌ഥയാണ് വന്നിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 'സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍...

മകന്റെ ധാര്‍മ്മികത കോടിയേരിയില്‍ കെട്ടി വെക്കണ്ട; ബിനീഷിന്റെ അറസ്‌റ്റില്‍ വിജയരാഘവന്‍

തൃശൂര്‍ : ബിനീഷ് കോടിയേരിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട് നിലപാട് വ്യക്‌തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മകന്റെ ധാര്‍മ്മികത പിതാവിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ലെന്നും, ബിനീഷ് സിപിഎം പ്രവര്‍ത്തകന്‍ അല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി....

ബിനീഷിന്റെ അറസ്‌റ്റ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്‌റ്റില്‍ ആയതിന് പിന്നാലെ സിപിഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷിന് പിന്നാലെ സിപിഎമ്മിലെ പലരും കുടുങ്ങുമെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. അന്താരാഷ്‌ട്ര...

ബിനീഷിന്റെ അറസ്‌റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ല; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കു മരുന്ന് കേസുമായ് ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്റ്ററേറ്റ് കസ്‌റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ...

ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി അറസ്‌റ്റിൽ

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് വിഭാഗം ബിനീഷ് കോടിയേരിയെ അറസ്‌റ്റ്‌ ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ബിനീഷിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്‌റ്റ്  രേഖപ്പെടുത്തിയത്. ബിനീഷിനെ...

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 11 മണിയോടെയാണ്‌ ഇഡി സോണൽ ഓഫീസിൽ ബിനീഷ്...
- Advertisement -