Sun, May 19, 2024
33.3 C
Dubai
Home Tags Bineesh Kodiyeri_Drug Case

Tag: Bineesh Kodiyeri_Drug Case

മയക്കുമരുന്ന് കേസ്: ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്റ്ററേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി...

ബിനീഷിനെ ചോദ്യം ചെയ്‌തു, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; ഇഡി

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു. ഇന്നലെയാണ് ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം ബിനീഷിന് ക്ളീന്‍ ചിറ്റ്...

ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി നടത്തിയ പണമിടപാട് ഇ ഡി ചോദിച്ചറിഞ്ഞു. അനൂപുമായി...

ലഹരി ഇടപാടുകൾ; ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസിൽ ലഹരി റാക്കറ്റുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ച് ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു

തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്റ്ററുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി ബിനീഷിനോട് നിര്‍ദേശിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍...

മയക്കുമരുന്ന് കേസ്; ബിനീഷിനെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും

ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും. ബെംഗളൂരു ആസ്‌ഥാനമായി നടന്ന മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ്‌‌ ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ചോദ്യം...

ബിനീഷ് കോടിയേരിയുടെ ആസ്‌തി വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്‌തി വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറിയില്ല. എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ട് മൂന്നാഴ്‌ച പിന്നിട്ടിട്ടും രജിസ്ട്രേഷന്‍ വകുപ്പ് ബിനീഷിന്റെ ആസ്‌തി വിവരങ്ങള്‍ കൈമാറിയിട്ടില്ല....

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു; സ്വത്ത് വിവരങ്ങള്‍ നല്‍കണം

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ മുഴുവന്‍ ആസ്‌തിയും കണ്ടെത്താനും എൻഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവാദമില്ലാതെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍...
- Advertisement -