Tag: BJP Kerala
പുനഃസംഘടന; അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി, സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമാരെയാണ് മാറ്റിയത്. കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.
നിയമസഭാ...
ഗോഡ്‌സെക്ക് ബന്ധം കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായി; പികെ കൃഷ്‌ണദാസ്
കണ്ണൂർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്‌റ്റ് ആയിരുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗോഡ്സെക്ക് പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്‌ട്രീയ പാര്‍ട്ടിയുടെ...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. കാസർഗോഡ് ഗസ്‌റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം...
രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത് എഎൻ രാധാകൃഷ്‌ണൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത് ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു. ചെന്നിത്തല ഉൾപ്പെടെയുള്ളവർ പത്തോ...
ചാണകം എന്ന് വിളിക്കുന്നതിൽ എതിർപ്പില്ല, അഭിമാനം മാത്രം; സുരേഷ് ഗോപി
കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോരക്ഷാ ഗോവിജ്‌ഞാന്‍ രഥയാത്രയുടെ ഉൽഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചാണകം...
കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി
കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയിൽ അച്ചടക്ക നടപടിയുമായി പാർടി. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉൾപ്പടെ...
തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിൽ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് ബിജെപി
ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ പാര്‍ട്ടിക്ക് പുറത്ത് ഏതെങ്കിലും ഒരു സമിതിയെ ബിജെപി ചുമതലപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗ്. ഇതുസംബന്ധിച്ച മാദ്ധ്യമ റിപ്പോര്‍ട്ടുകൾ വാസ്‌തവമല്ലെന്ന്...
‘ബിജെപിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല’; പ്രതിഷേധ ജ്വാലയില്‍ കുമ്മനം
തിരുവനന്തപുരം: ബിജെപിയെ ആശയം കൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ലെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദർശാധിഷ്‌ഠിത പാർട്ടിയായ ബിജെപിയെ...