ചാണകം എന്ന് വിളിക്കുന്നതിൽ എതിർപ്പില്ല, അഭിമാനം മാത്രം; സുരേഷ് ഗോപി

By Staff Reporter, Malabar News
suresh gopi
Ajwa Travels

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോരക്ഷാ ഗോവിജ്‌ഞാന്‍ രഥയാത്രയുടെ ഉൽഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചാണകം വിളിയില്‍ തനിക്ക് അതൃപ്‌തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ചാണകം എന്നുള്ള വിളി തുടരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ വിളിച്ച് കളിയാക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും സുരേഷ് ഗോപി വ്യക്‌തമാക്കി. താലിബാന്‍ വിഷയത്തില്‍ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു.

Read Also: ഇപ്പോഴും വ്യക്‌തിഹത്യ നടത്തുന്നു, സ്വാഭാവിക നീതി കിട്ടിയില്ല; ഫാത്തിമ തഹ്‌ലിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE