Sun, Oct 19, 2025
33 C
Dubai
Home Tags BJP Kerala

Tag: BJP Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും. 140 നിയോജക മണ്ഡലങ്ങളിലും സ്‌ഥാനാർഥികൾ ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്‌തമാക്കുന്നത്. എന്നാൽ 40 മണ്ഡലങ്ങളിലാകും ബിജെപി കൂടുതൽ...

പിറവത്ത് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊച്ചി: എറണാകുളം പിറവത്ത് ബിജെപി പ്രവർത്തകർക്കിടയിൽ കയ്യാങ്കളി. പിറവം നിയോജകമണ്ഡലം യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡണ്ട് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ്...

നിയമസഭാ തിരഞ്ഞെടുപ്പ്; 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി തള്ളി. ബിഡിജെഎസിന് ഇത്തവണ 20 സീറ്റുകളിൽ താഴെ മാത്രമേ നൽകൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ബിഡിജെഎസിന് വിനയായത്. പ്രധാനപ്പെട്ട...

കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കെ സുരേന്ദ്രന്റെ കത്ത്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് കത്തിൽ സുരേന്ദ്രൻ അഭ്യർഥിച്ചു. രാജ്യത്ത് നിലവിലുള്ള സജീവ...

എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാർക്കെതിരെ നടപടി

പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ നടപടിയുമായി നേതൃത്വം. മെമ്പര്‍മാരായ കെപി രവീന്ദ്രന്‍, വിനോദ് എഎസ് എന്നിവര്‍ക്കെതിരെ ആണ് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തതായി ബിജെപി പത്തനംതിട്ട...

തിരഞ്ഞെടുപ്പ് അവലോകനം; ബിജെപി കോര്‍ കമ്മിറ്റി ഇന്ന്, ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും

കൊച്ചി: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും. കമ്മിറ്റിയില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കോര്‍ കമ്മിറ്റി വിളിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെപിയുടെ...

പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനവും വാർഡുകളുടെ എണ്ണവും വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നത് ബിജെപിയിൽ ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാത്തതിന്റെ കാരണങ്ങൾ ബിജെപി പരിശോധിക്കും. നഗരസഭകളിലെ...
- Advertisement -