Sat, Jan 24, 2026
21 C
Dubai
Home Tags BJP

Tag: BJP

പിസി ജോർജ് അംഗത്വം സ്വീകരിച്ചു; കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചു

ന്യൂഡെൽഹി: പിസി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. പിസി ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) പാർട്ടിയും ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പിസി ജോർജിന് പുറമെ മകൻ ഷോൺ ജോർജ്,...

പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും; അന്തിമ തീരുമാനം വൈകിട്ട്

തിരുവനന്തപുരം: പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. സംസ്‌ഥാനത്ത്‌ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ വെച്ച് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനു അനുസരിച്ചു ഇന്നലെ ഡെൽഹിയിലെത്തിയ പിസി ജോർജ്...

പിസി ജോർജ് ബിജെപിയിലേക്ക്? ഡെൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: പിസി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിലേക്കെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായുള്ള ചർച്ചക്ക് പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡെൽഹിയിലെത്തി. പിസി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ്...

‘കെ റെയിൽ പോലെയാവില്ല, ഏക സിവിൽകോഡ് നടപ്പാക്കിയിരിക്കും’; സുരേഷ് ഗോപി

കണ്ണൂർ: രാജ്യത്ത് ഏകസിവിൽ കോഡ് നിയമം നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്‌തിയും ഉണ്ടാവില്ലെന്നും...

കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് കാസർഗോഡ് തുടക്കം

കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് തുടക്കം. കാസർഗോഡ് താളിപ്പടപ്പ്‌ മൈതാനിയിൽ വൈകിട്ട് മൂന്ന് മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പദയാത്ര...

ഇസ്രയേൽ അനുകൂല പരിപാടിയുമായി ബിജെപി; കോഴിക്കോട് വേദിയാകും

കോഴിക്കോട്: ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. ക്രൈസ്‌തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടി നടത്തുന്ന കോഴിക്കോട് തന്നെയാണ്...

എവിടെ മൽസരിക്കണം എന്നത് നേതാക്കൾ തീരുമാനിക്കും, സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ല; സുരേഷ് ഗോപി

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോയെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി. എവിടെ മൽസരിക്കണമെന്ന് തീരുമാനിക്കേണ്ടതും അവരാണ്. സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂരിലാണോ കണ്ണൂരിലാണോ തിരുവനന്തപുരത്താണോ മൽസരിക്കേണ്ടതെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു....

കാൽ നൂറ്റാണ്ടായുള്ള ബന്ധം; ബിജെപിയിൽ നിന്ന് രാജിവെച്ചു നടി ഗൗതമി

ചെന്നൈ: കാൽ നൂറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ചു നടി ഗൗതമി. ഇന്നാണ് ഗൗതമി രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യക്‌തിപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ്...
- Advertisement -