Wed, Feb 25, 2026
25 C
Dubai
Home Tags BJP

Tag: BJP

മിഷൻ 2024ന് തുടക്കമിട്ട് ബിജെപി; പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്‌ഥാനും സന്ദർശിക്കും

ന്യൂഡെൽഹി: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചു നേതൃയോഗങ്ങൾ സംഘടിപ്പിച്ചു തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്താനാണ് ബിജെപി തുടക്കമിട്ടത്. കിഴക്കൻ മേഖലയിലെ സംസ്‌ഥാനങ്ങളുടെ യോഗം...

വി മുരളീധരൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: ബിജെപിയിൽ വൻ അഴിച്ചു പണിക്ക് സാധ്യത. കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി സംസ്‌ഥാന അധ്യക്ഷനായേക്കും. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രൻ മാറുമെന്നാണ് സൂചന. കെ സുരേന്ദ്രൻ ദേശീയ നിർവാഹക...

ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബിജെപിയെ തകർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത യോഗത്തിന് മുന്നോടിയായി ബീഹാറിലെ പട്‌നയിൽ പാർട്ടി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം....

ഖുശ്ബുവിനെതിരായ അപകീർത്തി പരാമർശം; ശിവാജി കൃഷ്‌ണമൂർത്തി പാർട്ടിയിൽ നിന്ന് പുറത്ത്

ചെന്നൈ: സിനിമാ താരവും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ വക്‌താവ്‌ ശിവാജി കൃഷ്‌ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എല്ലാ പദവികളിൽ നിന്നും...

മാനനഷ്‌ടക്കേസ്; സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രാഹുൽ ഗാന്ധി എന്നിവർക്ക് കോടതി സമൻസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌ത്‌ ബിജെപി. കേസിൽ രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനും ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ...

‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി

കാലിഫോർണിയ: മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്‌ച വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ളബിൽ മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ, ബിജെപിയെ എതിർക്കുകയും മുസ്‌ലിം ലീഗിനെ ഒപ്പം നിർത്തുകയും...

‘അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി’; പരിഹസിച്ചു രാഹുൽ

കാലിഫോർണിയ: അറിവുള്ളവരായി നടിക്കുന്നവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ശാസ്‌ത്രജ്‌ഞൻമാരെ വരെ ഉപദേശിക്കുന്നു. ദൈവത്തേക്കാൾ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയയിൽ...

പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ; മെഗാ റോഡ് ഷോയിൽ പങ്കെടുക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. 17 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ് ഷോയിൽ പത്ത് ലക്ഷത്തിലധികം...
- Advertisement -