Tag: BJP
15 ലക്ഷത്തിൽ കുറഞ്ഞ അഴിമതിയിൽ പരാതി വേണ്ട; ബിജെപി എംപി
ഭോപ്പാൽ: 15 ലക്ഷത്തിൽ കുറഞ്ഞ അഴിമതി പരാതിയുമായി തന്റെ അടുത്തേക്ക് വരേണ്ടെന്ന വിവാദ പ്രസ്‌താവനയുമായി ബിജെപി എംപി ജനാർദൻ മിശ്ര. ഒരു മാദ്ധ്യമ സെമിനാറിൽ വെച്ചായിരുന്നു എംപിയുടെ പ്രസ്‌താവന. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി...
‘അനുവദിക്കില്ല’; ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടി തടയുമെന്ന് ബിജെപി
ഹൈദരാബാദ്: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഹൈദരാബാദിൽ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി. മുനവറിനെ ഹൈദരബാദിലേക്ക് ക്ഷണിച്ച തെലുങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി മന്ത്രി കെടി രാമറാവുവിനെതിരെ ബിജെപി എംഎല്‍എ ടി...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മദ്യവിതരണം; ബിജെപിയ്‌ക്കെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ മദ്യവിതരണം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോൺഗ്രസ് നേതാക്കളായ ടി സിദ്ദീഖ് എംഎൽഎ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
എവിടെ വെച്ച് നടന്ന...
ഭാരവാഹി പട്ടികയിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം; ബിജെപിയിൽ വിവാദം
കൊല്ലം: ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്....
കുനൂർ അപകടം; സൈനികരെ സിപിഐഎം അപമാനിച്ചെന്ന് ബിജെപി
ന്യൂഡെൽഹി: കുനൂർ അപകടത്തിൽ മരിച്ച സംയുക്‌ത സേനാ മേധാവി ഉൾപ്പെടെയുള്ളവരെ കമ്മ്യൂണിസ്‌റ്റ് പാർട്ടി അപമാനിച്ചതായി ബിജെപി. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, രാജ്യവർധൻ സിംഗ് റാഥോഡ് എന്നിവരാണ് രൂക്ഷ വിമർശനവുമായി രംഗത്ത്...
യുപി തിരഞ്ഞെടുപ്പ്; അയോധ്യ ആയുധമാക്കാന്‍ ബിജെപി
ന്യൂഡെല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോദ്ധ്യ സന്ദർശിക്കാൻ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ. ബാബറി മസ്‌ജിദ് തകര്‍ത്ത കേസില്‍ അനുകൂല വിധി ലഭിച്ച ശേഷം ആദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ...
വ്യാജ മാർക്ക് ഷീറ്റ്; ബിജെപി എംഎല്‍എയെ അയോഗ്യനാക്കി
അയോധ്യ: വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിനെ തുടർന്ന് ബിജെപി എംഎല്‍എയെ അയോഗ്യനാക്കി. കോളേജില്‍ പ്രവേശനം നേടുന്നതിന് വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് പ്രത്യേക കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്നാണ് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍...
തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ
തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ റിമാൻഡിൽ. കെടി ജയകൃഷ്‌ണൻ ദിനത്തോട് അനുബന്ധിച്ച് തലശ്ശേരി നഗരത്തിൽ മതവിദ്വേഷ പ്രകടനം നടത്തിയ നാല് പേരാണ് അറസ്‌റ്റിലായത്....






































