Wed, May 15, 2024
40.8 C
Dubai
Home Tags BJP

Tag: BJP

മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്താന്‍ ബിജെപി

ന്യൂ ഡെല്‍ഹി: മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ പാര്‍ട്ടി നേതൃത്വ പുനഃസംഘടനക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബിജെപി. റാം മാധവ്, മുരളീധര റാവു, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതിയ മന്ത്രിമാരായേക്കും....

ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി അബ്‌ദുള്ളക്കുട്ടി; മുതിര്‍ന്ന നേതാക്കള്‍ പുറത്ത്

ന്യൂ ഡെല്‍ഹി: 'ദേശീയ മുസ്‌ലിം' എന്ന് ബിജെപി വിശേഷിപ്പിച്ച അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ പുതുക്കിയ ഭാരവാഹി പട്ടിക അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ...

സുരക്ഷാ ഭീഷണി; കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം

കോഴിക്കോട്: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചു. ഗണ്‍മാനെ നല്‍കാന്‍ ഇന്റലിജന്‍സ് എഡിജിപി കോഴിക്കോട് റൂറല്‍ എസ് പിക്ക് നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍...

ലഹരിമരുന്ന് കേസിൽ കങ്കണയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?; കോൺ​ഗ്രസ്

മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺ​ഗ്രസ്. ലഹരിമരുന്ന് ഉപയോ​ഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്...

ബിജെപി-യുഡിഫ് നേതാക്കള്‍ക്കെതിരെ എം എം മണി

തിരുവനന്തപുരം: ബിജെപി-യുഡിഫ് നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ അപവാദപ്രചാരണം നടത്തുകയാണ് ബിജെപിയും യുഡിഎഫും ചെയ്യുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍...

കൊലപാതകമാണ്; വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബിജെപിക്ക് എതിരെ അഖിലേഷ്

ലഖ്‌നൗ: നീറ്റ് പരീക്ഷ നടക്കാനിരിക്കെ ഇന്നലെ തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിദ്യാർത്ഥിനിയുടേത് കൊലപാതകമാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും...

കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും സഞ്ജയ് റാവത്ത്

ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും...

സുഭാഷ് വാസുവിനെ നീക്കി

ന്യൂഡെല്‍ഹി: സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. അടിയന്തിരമായി ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്യുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇദ്ദേഹത്തെ സ്‌പൈസസ്...
- Advertisement -