Fri, Jan 23, 2026
17 C
Dubai
Home Tags Black Fungus_Kerala

Tag: Black Fungus_Kerala

ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ജില്ലയിൽ ചികിൽസ പ്രതിസന്ധിയിൽ

മലപ്പുറം : ബ്ളാക്ക് ഫംഗസ് രോഗബാധിതർക്കുള്ള മരുന്നിന് ക്ഷാമം വർധിക്കുന്നു. ജില്ലയിലെ മെഡിക്കൽ കോളേജിൽ നിലവിൽ മരുന്ന് ക്ഷാമം മൂലം രോഗികളെ തള്ളാനും കൊള്ളാനും വയ്യാത്ത സ്‌ഥിതിയാണ്‌. രൂക്ഷമായ ക്ഷാമം നേരിടുമ്പോഴും വെറും...

സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു

പാലക്കാട്: ബ്ളാക്ക് ഫം​ഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ്...

രണ്ടാം ദിവസവും മരുന്നില്ല; ആശങ്കയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ രണ്ടാം ദിവസവും ബ്ളാക്ക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നുകൾക്ക് ക്ഷാമം. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്ന് ഇല്ലാത്തതിനെ തുടർന്ന്, കണ്ണൂരിൽ നിന്നും സ്വകാര്യ...

വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

മാനന്തവാടി: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മെയ് 20ന് കോവിഡ് മുക്‌തനായ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ തുടരവെ കണ്ണിന് അസ്വസ്‌ഥതയും കടുത്ത...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി...

ബ്ളാക്ക് ഫംഗസ്; രോഗവ്യാപന കാരണം കണ്ടെത്താൻ മെഡിക്കൽ ഓഡിറ്റിന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് രോഗ വ്യാപനത്തിന്റെ കാരണം കണ്ടെത്തലും സൂക്ഷ്‌മ പരിശോധനയും ലക്ഷ്യമാക്കിയുള്ള മെഡിക്കൽ ഓഡിറ്റിന് തുടക്കം. സംസ്‌ഥാന മെഡിക്കൽ ബോർഡിന് കീഴിൽ 20 വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ സംഘത്തെയാണ് മെഡിക്കൽ...

സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് മരുന്ന് എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരമായി. ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് സംസ്‌ഥാനത്ത് എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍...

ബ്ളാക്ക് ഫംഗസ് വ്യാപനം ഉയരുന്നു; ആംഫോടെറിസിൻ-ബിയുടെ വിതരണം കൂട്ടി കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആംഫോടെറിസിന്‍-ബി മരുന്നിന്റെ വിതരണം കൂട്ടി കേന്ദ്രം. 19,420 അധിക വയൽ ആംഫോടെറിസിന്‍-ബിയാണ് വിവിധ സംസ്‌ഥാനങ്ങൾക്കായി അനുവദിച്ചത്. നിലവിൽ...
- Advertisement -