Tag: boat accident
കടൽക്ഷോഭം; തൃശൂരിൽ ബോട്ട് തകർന്നു
തൃശൂർ: ജില്ലയിലെ വാടാനപ്പള്ളിയിൽ കടൽക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന 5 തൊഴിലാളികളും നീന്തി രക്ഷപെട്ടു. നിസാര പരിക്കുകൾ ഉള്ള ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊന്നാനിയിൽ...
അസമിലെ ബോട്ടപകടം; ഒരു മരണം, 30ഓളം പേരെ കാണാനില്ല
ന്യൂഡെൽഹി: അസമിലെ ബ്രഹ്‌മപുത്ര നദിയിൽ രണ്ട് യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ 30ഓളം യാത്രക്കാരെ കാണാതായതായും, 43 പേരെ രക്ഷാസേന രക്ഷപെടുത്തുകയും ചെയ്‌തു.
ഗുവാഹത്തിയിൽ നിന്ന്...
അസമിലെ ബ്രഹ്‌മപുത്ര നദിയിൽ ബോട്ടപകടം; നിരവധി പേരെ കാണാതായി
ന്യൂഡെൽഹി: അസമിലെ ജോർഹത്തിൽ യാത്രാബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബ്രഹ്‌മപുത്ര നദിയിലാണ് രണ്ട് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകട സമയത്ത് ബോട്ടിൽ 100ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഒട്ടേറെ ആളുകളെ കാണാതായതായി...
അഴീക്കല്‍ ബോട്ടപകടം: കോസ്‌റ്റല്‍ പോലീസ് സഹായിച്ചില്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി
കൊല്ലം: വലിയഴീക്കൽ ബോട്ടപകടത്തില്‍ അഴീക്കല്‍ കോസ്‌റ്റൽ പോലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യ തൊഴിലാളികൾ. പോലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും...
അഴീക്കൽ ബോട്ടപകടം; അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകും
കൊല്ലം: അഴീക്കലിൽ മൽസ്യ ബന്ധന ബോട്ട് അപകടത്തിൽ പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും...
അഴീക്കലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം
കൊല്ലം: അഴീക്കലില്‍ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നീ മൽസ്യ തൊഴിലാളികളാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ...
കീഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് കസബ കടപ്പുറം സ്വദേശികളായ എസ് സന്ദീപ് (32), എസ് കാര്‍ത്തിക് (18), എ രതീഷ്...
തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല
കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...