Mon, Mar 27, 2023
31.2 C
Dubai
Home Tags Boat accident

Tag: boat accident

പെരുമാതുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം പെരുമാതുറയില്‍ ബോട്ടപകടത്തില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം വര്‍ക്കല രാമന്തളി സ്വദേശി അബ്‌ദുൽ സമദിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ...

മൽസ്യ ബന്ധനത്തിനിടെ തോണി തകർന്നു; കടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

കണ്ണൂർ: അഴീക്കലിൽനിന്ന് മീൻപിടിക്കാൻ പോയ തോണി കടലിൽ തകർന്നു. പികെ സ്‌മനേഷിന്റെ (43) ഫൈബർ തോണിയാണ് ശക്‌തമായ തിരയിൽപ്പെട്ട് പാറയിലിടിച്ച് തകർന്നത്. തോണിയിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി. സ്‌മനേഷിന് പുറമെ, പ്രത്യൂഷ് (19), ഷിജിത്ത് (21)...

കടൽക്ഷോഭം; തൃശൂരിൽ ബോട്ട് തകർന്നു

തൃശൂർ: ജില്ലയിലെ വാടാനപ്പള്ളിയിൽ കടൽക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന 5 തൊഴിലാളികളും നീന്തി രക്ഷപെട്ടു. നിസാര പരിക്കുകൾ ഉള്ള ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊന്നാനിയിൽ...

അസമിലെ ബോട്ടപകടം; ഒരു മരണം, 30ഓളം പേരെ കാണാനില്ല

ന്യൂഡെൽഹി: അസമിലെ ബ്രഹ്‌മപുത്ര നദിയിൽ രണ്ട് യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ 30ഓളം യാത്രക്കാരെ കാണാതായതായും, 43 പേരെ രക്ഷാസേന രക്ഷപെടുത്തുകയും ചെയ്‌തു. ഗുവാഹത്തിയിൽ നിന്ന്...

അസമിലെ ബ്രഹ്‌മപുത്ര നദിയിൽ ബോട്ടപകടം; നിരവധി പേരെ കാണാതായി

ന്യൂഡെൽഹി: അസമിലെ ജോർഹത്തിൽ യാത്രാബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബ്രഹ്‌മപുത്ര നദിയിലാണ് രണ്ട് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകട സമയത്ത് ബോട്ടിൽ 100ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഒട്ടേറെ ആളുകളെ കാണാതായതായി...

അഴീക്കല്‍ ബോട്ടപകടം: കോസ്‌റ്റല്‍ പോലീസ്‌ സഹായിച്ചില്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി

കൊല്ലം: വലിയഴീക്കൽ ബോട്ടപകടത്തില്‍ അഴീക്കല്‍ കോസ്‌റ്റൽ പോലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യ തൊഴിലാളികൾ. പോലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും...

അഴീക്കൽ ബോട്ടപകടം; അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകും

കൊല്ലം: അഴീക്കലിൽ മൽസ്യ ബന്ധന ബോട്ട് അപകടത്തിൽ പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും...

അഴീക്കലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം

കൊല്ലം: അഴീക്കലില്‍ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നീ മൽസ്യ തൊഴിലാളികളാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ...
- Advertisement -