Wed, Jul 22, 2026
33.1 C
Dubai
Home Tags Boat accident

Tag: boat accident

അഴീക്കലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം

കൊല്ലം: അഴീക്കലില്‍ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നീ മൽസ്യ തൊഴിലാളികളാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ...

കീഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് കസബ കടപ്പുറം സ്വദേശികളായ എസ് സന്ദീപ് (32), എസ് കാര്‍ത്തിക് (18), എ രതീഷ്...

തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല

കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...

പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്‌റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം...

ബേപ്പൂരിൽ ആശ്വാസം; കാണാതായ ബോട്ട് കണ്ടെത്തി; 15 തൊഴിലാളികളും സുരക്ഷിതർ

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് കാണാതായ മൽസ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബേപ്പൂരിലെ നിയുക്‌ത എംഎൽഎ മുഹമ്മദ് റിയാസ്...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ 8 പേരെ കണ്ടെത്തി, ഒരാളെ കുറിച്ച് വിവരമില്ല

കൊച്ചി : ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ 9 മൽസ്യ തൊഴിലാളികളിൽ 8 പേരെ കണ്ടെത്തി. കടമത്ത് ദ്വീപിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അപകടത്തിൽ പെട്ട് ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്‌ഥലത്ത് ഇവർ...

ബേപ്പൂരിൽ നിന്നും കടലിൽ പോയ മൽസ്യബന്ധന ബോട്ടിനെ കുറിച്ച് വിവരമില്ല

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മൽസ്യ ബന്ധനത്തിന് കടലിൽ പോയ ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ഈ മാസം അഞ്ചാം തീയതി ബേപ്പൂരിൽ നിന്ന് കടലിൽ പോയ അജ്‌മീര്‍ഷ എന്ന ബോട്ടിനെ കുറിച്ചാണ് ഇതുവരെയും...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി: ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒന്‍പത് മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് കോസ്‌റ്റ്ഗാർഡ്‌ നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്‌റ്റ്ഗാർഡിന്റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തമിഴ്‌നാട്...
- Advertisement -