അഴീക്കലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം

By Desk Reporter, Malabar News
Boat-Accident Azheekkal
Representational Image
Ajwa Travels

കൊല്ലം: അഴീക്കലില്‍ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നീ മൽസ്യ തൊഴിലാളികളാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ 10.30ഓടെ ആയിരുന്നു അപകടമുണ്ടായത്.

മൽസ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ‘ഓംകാരം’ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. അകെ 16 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വലയില്‍ കുടുങ്ങി ബോട്ട് മറിയുകയായിരുന്നു എന്ന് കോസ്‌റ്റൽ പോലീസ് പറഞ്ഞു.

Most Read:  പ്രതിരോധം തീർത്ത് പഞ്ച്ഷീർ; 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE