Tag: bomb blast
പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; പാർട്ടിയുമായി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ ഇരു കൈപ്പത്തികളും അറ്റുപോയതായാണ് വിവരം. പരിക്കേറ്റവർ കോഴിക്കോട് മിംസ്...
പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. സിപിഎം പ്രവർത്തകരായ മൂളിയതോട് സ്വദേശികളായ വിനീഷ് (24), ഷെറിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ...
ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു
തിരുവനന്തപുരം: മണ്ണന്തല മുക്കോലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്ക്. 17 വയസുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസാരമായി പരിക്കേറ്റ...
രാമേശ്വരം കഫേ ബോംബ് സ്‌ഫോടനം ടൈമർ ഉപയോഗിച്ച്? അവശിഷ്‌ടങ്ങൾ കണ്ടെത്തി
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ടൈമർ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമെന്ന് സൂചന. ടൈമാറിന്റെ അവശിഷ്‌ടങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് പോലീസ് നിഗമനം. തീവ്രത കുറഞ്ഞ...
രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനം; സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒമ്പത് പേർ ചികിൽസയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ...
ധാക്കയിൽ സ്‌ഫോടനത്തിൽ 14 പേർ മരിച്ചു; 100 പേർക്ക് പരിക്ക്
ധാക്ക: ബംഗ്ളാദേശ് തലസ്‌ഥാനമായ ധാക്കയിൽ സ്‌ഫോടനത്തിൽ 14 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണ് പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിയോടെ സ്‌ഫോടനം...
മട്ടന്നൂർ സ്‌ഫോടനം; ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്ന്
കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്‌ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്‌റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രി സാധനമെന്ന് കരുതി സ്‌റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ...
ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് പരിക്കേറ്റു
ലോഹർദാഗ: ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ഐഇഡി സ്‌ഫോടനം. തീവ്രവാദ ബാധിത പ്രദേശമായ ബുൾബുൾ- പെഷ്രാർ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റു.
കോബ്രാ ജവാൻമാരായ ദിലീപ് കുമാർ,...