Fri, Jan 23, 2026
19 C
Dubai
Home Tags Bribery

Tag: bribery

ഭൂമി തരംമാറ്റത്തിന് എട്ടുലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോനെ ആണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. എട്ടുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ...

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്താറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്‌മാന്റെ കൈയിൽ നിന്നാണ്...

കൈക്കൂലി കേസിൽ മണ്ണാർക്കാട് താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി കേസിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കാട് മണ്ണാർക്കാട് താലൂക്ക് സർവേയർ പിസി രാമദാസ് പാലക്കാട് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെന്റ് സ്‌ഥലത്തിന്റെ...

കൈക്കൂലി; വിജിലൻസ് പിടിയിലായ കേന്ദ്ര സർവകലാശാല പ്രൊഫസർക്ക് സസ്‌പെൻഷൻ

കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർക്ക് സസ്‌പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എകെ മോഹനനെയാണ് വൈസ് ചാൻസലർ ഇൻ ചാർജ് കെസി ബൈജു സസ്‌പെൻഡ്...

ഓപ്പറേഷന് കൈക്കൂലി; വിജിലൻസ് പിടിയിലായ ഡോക്‌ടർക്ക് സസ്‌പെൻഷൻ

കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...

ഓപ്പറേഷന് കൈക്കൂലി; സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ

കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത്. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...

‘കോഴ ആരോപണത്തിൽ അന്വേഷണം നടത്തണം; തെറ്റ് ചെയ്‌തവരെ സംരക്ഷിക്കില്ല’- എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ചു സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണം. തെറ്റിന്റെ വഴിയേ സഞ്ചരിക്കുന്ന...

നിയമനത്തിന് കോഴ; സ്‌റ്റാഫിനെ ന്യായീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടി പ്രഹസനം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണ വിധേയനായ പേഴ്‌സണൽ സ്‌റ്റാഫിന്റെ പരാതി എഴുതി വാങ്ങി പോലീസിന് നൽകിയ ശേഷം, സ്‌റ്റാഫിനെ ന്യായീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല....
- Advertisement -