Tag: British Author Jeffrey Archer
ബ്രിട്ടീഷ് വിഖ്യാത എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു
ലണ്ടൻ: വിഖ്യാത എഴുത്തുകാരനും രാഷ്‌ട്രീയക്കാരനുമായ ജെഫ്രി ആർചർ (86) അന്തരിച്ചു. തിങ്കളാഴ്‌ച വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർ കോളിൻസ് തിങ്കളാഴ്‌ചയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു ആർചർ.
അഞ്ചുപതിറ്റാണ്ടോളം...





























