Mon, Feb 23, 2026
27 C
Dubai
Home Tags BS yediyurappa

Tag: BS yediyurappa

യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് ഗുണവും ദോഷവുമില്ല; സിദ്ധരാമയ്യ

ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജികൊണ്ട് കർണാടകക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും...

രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല; വിശദീകരിച്ച് ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നുള്ള രാജി ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് ബിഎസ് യെദിയൂരപ്പ. 75 വയസിനു മേലെ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും ജെപി...

യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ

തിരുവനന്തപുരം: ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനാലാണ് എന്ന് കെസി...

സഭയിൽ വികാരാധീനനായി യെദിയൂരപ്പ; രാജി പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ തന്റെ മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്....

യെദിയൂരപ്പയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല; വാർത്തകൾ മാദ്ധ്യമ സൃഷ്‌ടിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി. യെദിയൂരപ്പയോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല എന്നും നിലവില്‍ പ്രചരിക്കുന്നതൊക്കെ മാദ്ധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന്...

കേന്ദ്രനിർദ്ദേശം പാലിക്കും; മുഖ്യമന്ത്രി സ്‌ഥാനം ഒഴിയുമെന്ന സൂചന നൽകി യെദിയൂരപ്പ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി ബിഎസ്‌ യെദിയൂരപ്പ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുവരുന്ന ഏത് നിർദ്ദേശവും പാലിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. യെദിയൂരപ്പ സർക്കാരിന്റെ രണ്ടാം വാർഷിക...

ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും

ബെംഗളൂരൂ: ഒരു വിഭാഗം എംഎല്‍എമാരുടെയും മന്ത്രിമാരുടെയും നീക്കം വിജയത്തിലേക്കെന്ന് സൂചന. നിലവിലെ കർണാടക മുഖ്യമന്ത്രിയും ഏറെ വിവാദം സൃഷ്‍ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ പ്രതിസ്‌ഥാനത്തുമുള്ള ബിഎസ് യെദിയൂരപ്പക്കെതിരെ അന്വേഷണ സാധ്യത രൂപം കൊള്ളുന്നുണ്ട്. കോടതി...

വാർത്തകളിൽ സത്യമില്ല; താൻ രാജിവെക്കില്ലെന്ന് ബിഎസ് യെദിയൂരപ്പ

ന്യൂഡെൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കുക ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഎസ് യെദിയൂരപ്പ. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് രാജിക്കാര്യത്തില്‍ പ്രതികരണവുമായി യെദിയൂരപ്പ രംഗത്തു വരുന്നത്. വാർത്തകളിൽ സത്യമില്ലെന്നും ഒരാഴ്‌ചക്ക് ശേഷം...
- Advertisement -