Sun, May 19, 2024
33 C
Dubai
Home Tags BS yediyurappa

Tag: BS yediyurappa

യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ല; ബിജെപി സംസ്‌ഥാന നേതൃത്വം

ബെംഗളൂരൂ: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്‌ഥാനത്തുനിന്നും യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ്. മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്‌ഥിരതയും സംസ്‌ഥാനത്തില്ലെന്നും അരുണ്‍ സിംഗ്...

കർണാടകയിൽ രാഷ്‌ട്രീയ പ്രതിസന്ധികൾ ഒന്നും തന്നെയില്ല; ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: കർണാടകയിൽ യാതൊരുവിധ രാഷ്‌ട്രീയ പ്രതിസന്ധികളും ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പാർട്ടിക്കുളിൽ നിന്ന് തന്നെ പടയൊരുക്കം നടക്കുന്നുവെന്ന വാർത്തകൾ അദ്ദേഹം തള്ളി. സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി...

യെദിയൂരപ്പ തുടരും; കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് വിലയിരുത്തൽ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് മാറ്റുന്നത് സംബന്ധിച്ച് അവസാന നിമിഷംവരെ ആലോചിച്ച ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചത്. നിലവിലെ പാർട്ടി...

കർണാടകയിലെ നേതൃമാറ്റം; മുഖ്യമന്ത്രിസ്‌ഥാനം ഒഴിയാൻ യെദിയൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന

ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റം സംബന്ധിച്ച് ബിജെപി തീരുമാനമെടുത്തതായി സൂചന. ഡെൽഹിയിലെ ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. എന്നാൽ, നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കർണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി...

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് യെദിയൂരപ്പ

ബെംഗളൂരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ യെദിയൂരപ്പ...

കർണാടക ബിജെപിയിൽ നേതൃമാറ്റം; പ്രഹ്ളാദ് ജോഷി മുഖ്യമന്ത്രിയായേക്കും

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് സൂചന. അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദിയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര...

കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിർന്ന നേതാക്കള്‍ ഡെൽഹിയിൽ എത്തിയെന്നാണ് വിവരം. സംസ്‌ഥാനത്തെ ബിജെപിയില്‍ നേരത്തെ തന്നെ...

ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്. ഒൻപതു മാസത്തിനിടയിൽ രണ്ടാം തവണയാണ് യെദിയൂരപ്പ കോവിഡ് ബാധിതനാവുന്നത്. രണ്ട് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അന്നേ ദിവസം...
- Advertisement -