Tue, May 7, 2024
36.2 C
Dubai
Home Tags BS yediyurappa

Tag: BS yediyurappa

യെദിയൂരപ്പയെ നീക്കി സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം; സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്‍ണറോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ...

ഓപ്പറേഷൻ കമല; യെദിയൂരപ്പക്ക് എതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി

ബെംഗളൂരു: കർണാടകയിൽ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് നേരെ അന്വേഷണത്തിന് അനുമതി നൽകി ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്‌ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളിക്കൊണ്ടാണ്...

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഉദ്ദവ് ശ്രമിക്കുന്നു; കര്‍ണാടക മുഖ്യമന്ത്രി

മുംബൈ: കര്‍ണ്ണാടകയിലല്‍  മറാത്തി വംശജര്‍ കൂടുതലായുള്ള  പ്രദേശങ്ങള്‍ മഹാരാഷ്‍ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്‌താവനയെ  വിമര്‍ശിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ജനങ്ങള്‍ തമ്മില്‍ ഐക്യം ഇല്ലാതാക്കാനാണ് ഉദ്ദവ് ശ്രമിക്കുന്നതെന്ന്...

കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിക്ക് എതിരെ പടയൊരുക്കം

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രിസഭാ പുനസംഘടന നടന്നുവെങ്കിലും കർണാടക ബിജെപിയിൽ പ്രതിസന്ധി ഒഴിയുന്നില്ല. മുതിർന്ന നേതാക്കൾ അടക്കം മുഖ്യമന്ത്രി യെദിയൂരപ്പക്ക് എതിരായ നിലപാടുമായി രംഗത്ത് വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്....

കർണാടക ബിജെപിയിൽ ഭിന്നത രൂക്ഷം; യെദിയൂരപ്പയെ മാറ്റണമെന്ന് ഒരു വിഭാഗം

ബെംഗളൂരു: കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് എതിരെ ഒരു വിഭാഗം നീക്കം ശക്‌തമാക്കുന്നുണ്ട്. മന്ത്രിസഭാ വികസനം നടപ്പിലാക്കാത്തതാണ് നിലവിലെ പ്രതിഷേധത്തിന് കാരണം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ...

ആഭ്യന്തര കലഹത്തിൽ മുങ്ങി കർണാടകാ ബിജെപി; യെദിയൂരപ്പ പുറത്താകുമെന്ന് വിമത വിഭാഗം

ബെംഗളൂരു: കർണാടകാ ബിജെപിയിൽ ആഭ്യന്തര കലഹം തുടരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ഉടൻ പുറത്താകുമെന്ന പരസ്യ പ്രസ്‌താവനയുമായി വിമത നേതാക്കൾ രംഗത്ത്. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന അവകാശ...

കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം; മലയാളികള്‍ ആശങ്കയില്‍

ബെംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശങ്കയാകുന്ന തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുടെ പരിഗണയില്‍ ആണെന്നാണ് സൂചനകള്‍. സ്വകാര്യ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളില്‍ പൂര്‍ണമായും...
- Advertisement -