Fri, Jan 23, 2026
15 C
Dubai
Home Tags Buffer zone draft

Tag: buffer zone draft

പരിസ്‌ഥിതി ലോല മേഖല; പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

പാലക്കാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ജില്ലയിലെ 14 വില്ലേജുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സുപ്രീം കോടതി വിധിയിൽ...

കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ,...

വയനാട്, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണം; മലപ്പുറത്ത് റോഡ് ഉപരോധിച്ചവർ അറസ്‌റ്റിൽ

ഇടുക്കി/വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട്. മലപ്പുറത്ത് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്‌റ്റ്...

പരിസ്‌ഥിതി ലോല മേഖല; വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ...

പരിസ്‌ഥിതി ലോല മേഖല; കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

കണ്ണൂർ: പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെ കണ്ണൂരിലെ 5 മലയോര പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. എൽഡിഎഫും സർവകക്ഷി...

പരിസ്‌ഥിതി ലോല മേഖല; കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പടെയുള്ള ജില്ലയിലെ 14...

പരിസ്‌ഥിതി ലോല മേഖല; കണ്ണൂരിലെ 5 പഞ്ചായത്തുകളിൽ 14ന് എൽഡിഎഫ് ഹർത്താൽ

കണ്ണൂർ:  ജില്ലയിലെ അഞ്ച് മലയോര പഞ്ചായത്തുകളിൽ ജൂൺ 14ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയുള്ള പ്രതിഷേധമായാണ്...

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി; ഹൈറേഞ്ച് മേഖലകളിൽ ബസ് സർവീസുകളില്ല

തൊടുപുഴ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ...
- Advertisement -