Tag: buffer zone
ബഫർ സോൺ വിഷയം; പ്രതികരണവുമായി വനം മന്ത്രി
തിരുവനന്തപുരം: ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ വഴിയിലൂടെ...
ബഫർ സോൺ; സഭയിൽ തർക്കം മുറുകുന്നു, ഏറ്റുമുട്ടി മുന്നണികൾ
തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങി. ചോദ്യോത്തരവേളയിൽ മന്ത്രിമാർ ഉത്തരം പറയുകയാണ്. വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീംകോടതി വിധി സംബന്ധിച്ച ചോദ്യത്തിന്...
ബഫർ സോൺ; തൃശൂരിലെ മലയോര മേഖലയിൽ എൽഡിഎഫ് ഹർത്താൽ
തൃശൂർ: ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് തൃശൂർ ജില്ലയിലെ മലയോര മേഖലയിൽ ഹർത്താൽ. ജില്ലയിൽ മലയോര മേഖലാ ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എംഎം വർഗീസ് വാർത്താ...
ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം; കർദ്ദിനാൾ ക്ളീമിസ് ബാവ
കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ളീമിസ് ബാവ. കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ...
ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു.
2015ൽ ഇതിനുള്ള...
ബഫർ സോൺ; നിയമനടപടി സ്വീകരിക്കണം, കേന്ദ്രമന്ത്രിക്ക് എകെ ശശീന്ദ്രന്റെ കത്ത്
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിക്ക് സംസ്‌ഥാന വനംമന്ത്രി എകെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോ മീറ്റർ പരിധി നിശ്‌ചയിച്ചതിനെതിരെ നിയമനിർമാണം നടത്തണം. ജനവാസ...
ബഫർ സോൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ 30ന് അവലോകന യോഗം
തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഈ മാസം 30ന് അവലോകന യോഗം. വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ്...
മുതിർന്ന നേതാക്കൾ വയനാട്ടിൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന്...





































