Tag: buffer zone
ബഫർസോൺ; സമ്പൂർണ നിയന്ത്രണം നീക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്‌ത് സുപ്രീം കോടതി. ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവാണ് സുപ്രീം കോടതി ഭേദഗതി ചെയ്‌തത്. നിയന്ത്രണങ്ങളിൽ കോടതി വ്യക്‌തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്‌ക്ക്...
ബഫർ സോൺ; കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും
ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ സമർപ്പിച്ച ഹരജിയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. കേരളത്തിന്റെ വാദം ഇന്ന് കോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും...
ബഫർസോൺ; കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
ന്യൂഡെൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്‌ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രസർക്കാരും കേരളവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ കേസ്...
ബഫർസോൺ; കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ബഫർസോൺ വിധിയിൽ കേരളത്തിന് ആശ്വാസ നിരീക്ഷണവുമായി സുപ്രീം കോടതി. ബഫർസോണിൽ കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്‌തമാക്കിയത്. വിധിയിൽ...
ബഫർസോൺ ഹരജി ഇന്ന് സുപ്രീം കോടതിയിൽ; കക്ഷി ചേർന്ന് കേരളവും- നിർണായകം
ന്യൂഡെൽഹി: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്‌തത തേടിയും കേന്ദ്രസർക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുക. ജസ്‌റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച്...
ബഫർസോൺ; പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ബഫർസോൺ പ്രശ്‌നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലെ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുവരെ പരാതികൾ സമർപ്പിക്കാം. ഇതിന് ശേഷം പരാതികൾ ഇമെയിൽ വഴിയോ നേരിട്ടോ സ്വീകരിക്കില്ലെന്ന് വനംവകുപ്പ്...
ബഫർസോൺ; സർവേ നമ്പർ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കി സംരക്ഷിത മേഖലക്ക് ചുറ്റുമുള്ള ബഫർസോൺ ഭൂപടം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ സർവേ...
സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; പരാതികളിൽ പരിഹാരമില്ല
തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്‌ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. എന്നാൽ, പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ...