Tag: Business News
1250 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്; ബാങ്ക് സൂചികയ്‌ക്ക് തിരിച്ചടി
മുംബൈ: ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്‌ടത്തിലാക്കി. പുതിയ വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ നിഫ്റ്റി 17,000 നിലവാരത്തിലേയ്‌ക്ക് താഴ്‌ന്നു. ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ബാങ്ക്...
വായ്‌പാ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ
മുംബൈ: പണപ്പെരുപ്പ ഭീഷണി നിലനിൽക്കുമ്പോഴും ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ പണവായ്‌പ നയ അവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും...
സൂചികകൾ നേട്ടമുണ്ടാക്കി; ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: റിസർവ് ബാങ്കിന്റെ വായ്‌പാനയ പ്രഖ്യാപനം വരാനിരിക്കെ രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഐടി, ഓട്ടോ, മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്‌സ് 657 പോയിന്റ് നേട്ടത്തിൽ 58,465ലും...
വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം
ന്യൂഡെൽഹി: വനിതകള്‍ ആരംഭിക്കുന്ന ചെറുകിട, സൂക്ഷ്‌മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലിൽ രജിസ്‌റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാവും....
അനുബന്ധ സ്‌ഥാപനങ്ങളിൽ 1.17 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി എയർടെൽ
ന്യൂഡെൽഹി: പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ അതിന്റെ അനുബന്ധ സ്‌ഥാപനങ്ങളായ ഇൻഡസ് ടവേഴ്‌സ്, എൻഎക്‌സ്‌ട്രാ, ഭാരതി ഹെക്‌സാകോം എന്നിവയുമായുള്ള ബിസിനസ് ഇടപാടുകളിലൂടെ ഏകദേശം 1.17 ലക്ഷം കോടി രൂപ ചിലവഴിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന്...
അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ മറികടന്നു
ന്യൂഡെൽഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് ലിസ്‌റ്റിലാണ് അദാനി...
ബജറ്റിന്റെ ആലസ്യം ഒഴിഞ്ഞു; വിപണി നഷ്‌ടത്തിൽ
മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി മൂന്നുദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്‌ച നഷ്‌ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും ഇന്ന് നഷ്‌ടം നേരിട്ടവയിൽ ഉൾപ്പെടുന്നത്. സെന്‍സെക്‌സ്...
ഇന്ത്യൻ വിപണിയെ കുറിച്ച് ഗൂഗിൾ ആഴത്തിൽ ചിന്തിക്കുന്നു; സുന്ദർ പിച്ചൈ
ന്യൂഡെൽഹി: ഗൂഗിൾ മാതൃസ്‌ഥാപനമായ ആൽഫബെറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള വലിയ വിപണികളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയിൽ പുതിയ ഉൽപന്നങ്ങളും, സർവീസുകളും കൊണ്ടുവരുന്നത് തുടരുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
പുതിയ...






































