Tag: Business News
ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ 2021’ പുരസ്‌കാരം എലോൺ മസ്‌കിന്
ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ...
കടക്കെണിയിലായ ടെക്‌സ്‌റ്റൈൽ കമ്പനി സിൻടെക്‌സിനെ റിലയൻസ് ഏറ്റെടുക്കുന്നു
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ് രാജ്യത്തെ ടെക്‌സ്‌റ്റൈൽ, ഫാഷൻ മേഖകളിൽ സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കടക്കെണിയിലായ പ്രമുഖ ടെക്‌സ്‌റ്റൈൽ കമ്പനിയായ സിൻടെക്‌സിനെ റിലയൻസ് ലേലത്തിൽ ഏറ്റെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.
അസറ്റ്സ്...
പൊട്ടാഷിന് വിലകൂടുന്നു; കാർഷിക മേഖലക്ക് തിരിച്ചടി
കൊച്ചി: കൃഷിക്ക് അത്യാവശ്യമായ രാസവളം പൊട്ടാഷിന് വില ഉയരുന്നു. പൊട്ടാഷിന് മൂന്ന് മാസത്തിനിടെ വർധിച്ചത് ചാക്കിന് (50 കിലോഗ്രാം) 660 രൂപയാണ്. സെപ്റ്റംബറിൽ ചാക്കിന് 1040 രൂപയുണ്ടായിരുന്ന പൊട്ടാഷിന്റെ പുതിയ സ്‌റ്റോക്കിൽ വില...
ഷെഡ്യൂൾഡ് പേമെന്റ് ബാങ്ക് പദവി സ്വന്തമാക്കി പേടിഎം
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഷെഡ്യൂൾഡ്’ പദവി സ്വന്തമാക്കി പേടിഎം. സർക്കാർ പദ്ധതികളിൽ പങ്കാളിയാകുക, റിസർവ് ബാങ്കുമായി റിപ്പോ-റിവേഴ്‌സ് റിപ്പോ ഇടപാടുകൾ നടത്തുക തുടങ്ങിയ അവസരങ്ങൾ ഇനിമുതൽ പേടിഎമ്മിന് ലഭ്യമാകും.
റിസർവ് ബാങ്ക്...
തുടർച്ചയായി മൂന്നാം ദിവസവും നേട്ടവുമായി ഓഹരി വിപണി
മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 202 പോയിന്റ് ഉയർന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമൈക്രോൺ വകഭേദത്തിനെതിരെ പ്രതിരോധ കുത്തിവെപ്പുകൾ ഫലപ്രദമാണെന്ന...
റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകളിൽ മാറ്റമില്ല
മുംബൈ: നിലവിലെ റിപ്പോ, റിവേഴ്‌സ് റിപ്പോ പലിശ നിരക്കുകള്‍ തുടരാന്‍ ധനനയ സമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്. ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വര്‍ഷം വളര്‍ച്ചാ നിരക്ക്...
അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി; ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമത്
ന്യൂഡെൽഹി: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോൽപന്ന കയറ്റുമതിയിൽ ഒന്നാമതെത്തി ഇന്ത്യ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീൽ...
റിസർവ് ബാങ്കിന്റെ നയ പ്രഖ്യാപനം നാളെ
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി അവലോകന യോഗം തുടങ്ങി. നാളെയാണ് പലിശനിർണയം ഉൾപ്പെടെയുള്ള നയപ്രഖ്യാപനം നടത്തുക. ഗവർണർ ശക്‌തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അടിസ്‌ഥാന നിരക്കുകൾ ഉയർത്തുമോ...






































