Tag: Business News
രാജ്യത്തെ സ്‌റ്റാർട്ട് അപ്പ് കമ്പനികളിൽ 1 ബില്യൺ ഡോളർ നിക്ഷേപവുമായി സൊമാറ്റോ
ന്യൂഡെൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം 7400 കോടി) രാജ്യത്തെ സ്‌റ്റാർട്ട് അപ്പുകളിൽ നിക്ഷേപിക്കാൻ സൊമാറ്റോ ലിമിറ്റഡ് പദ്ധതിയിടുന്നതായി കമ്പനിയുടെ സ്‌ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ.
കഴിഞ്ഞ ആറ്...
ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ
മുംബൈ: ആഗോള വിപണികളിലെ ദുർബലാവസ്‌ഥ രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ന് രാവിലെ തന്നെ നിഫ്റ്റി 18,000ന് താഴെയെത്തി. സെൻസെക്‌സ് 325 പോയിന്റ് നഷ്‌ടത്തിൽ 60,107ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 17,950ലുമാണ്...
ക്രിപ്റ്റോകറൻസി നികുതി പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള എൻഎഫ്‌ടികൾ എന്നിവ വ്യാപകമായതോടെ ബ്ളോക്ക് ചെയിൻ സംവിധാനമൊട്ടാകെ നികുതി പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ളോക്ക് ഷെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന കാര്യമാണ് ഇപ്പോൾ...
ടാറ്റയ്‌ക്ക് കീഴിൽ എയർ ഇന്ത്യ ജനുവരി 23നകം പ്രവർത്തനം ആരംഭിക്കും
ന്യൂഡെൽഹി: ടാറ്റയുടെ പുതുനേതൃത്വത്തിന് കീഴിൽ ജനുവരി 23നകം എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാൽക്കരണത്തിന് ശേഷമുള്ള 68 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്.
ഉടമസ്‌ഥാവകാശം കൈമാറ്റം...
ഇന്ത്യയിലെ ആദ്യത്തെ ‘റൂഫ് ടോപ് ഡ്രൈവ് ഇൻ തിയേറ്റർ’ തുറന്നു
മുംബൈ: രാജ്യത്തെ ആദ്യത്തെ 'റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ' മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനകത്തിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാൻ ഇവിടെ സൗകര്യമുണ്ട്. ബാന്ദ്ര കുർള...
രാജ്യം വളർച്ചയുടെ പുതിയ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങുന്നു; എസ്ബിഐ മേധാവി
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷൻ വൻ വിജയമായതോടെ വളർച്ചയുടെ അടുത്ത ഭ്രമണപഥത്തിലേക്ക് നീങ്ങാൻ ഇന്ത്യ തയ്യാറാണെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ ദിനേശ് കുമാർ ഖാര ശനിയാഴ്‌ച പറഞ്ഞു. രാജ്യം കണ്ട...
ദീപാവലി ഉൽസവ സീസൺ; നടന്നത് 1.23 ലക്ഷം കോടിയുടെ കച്ചവടം
ന്യൂഡെൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ഈ വർഷത്തെ ദീപാവലി ഉൽസവ സീസൺ കാര്യമായി തന്നെ ആഘോഷിച്ച് ജനങ്ങൾ. ഉൽസവ സീസണിൽ പ്രതീക്ഷിച്ചതിലും അധികം കച്ചവടം നടന്നതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാർ.
രാജ്യത്ത് 1.23 ലക്ഷം...
ഒക്‌ടോബർ മാസം ജിഎസ്‌ടി പിരിവിലൂടെ ലഭിച്ചത് 1.3 ലക്ഷം കോടി രൂപ
ന്യൂഡെൽഹി: ഒക്‌ടോബർ മാസത്തെ ജിഎസ്‌ടി വരുമാനം 1,30,127 കോടി രൂപയായി ഉയർന്നു. ജിഎസ്‌ടി പദ്ധതി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണ് ഇത്. ഈ വർഷത്തെ വരുമാനം കഴിഞ്ഞ വർഷം ഒക്‌ടോബറിനേക്കാൾ 24...






































