Fri, Jan 23, 2026
18 C
Dubai
Home Tags Business News

Tag: Business News

ടെലികോം കമ്പനികൾക്ക് എതിരായ കേസുകൾ പിൻവലിക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികൾക്കെതിരെ കോടതികളിലുള്ള കേസുകൾ പിൻവലിക്കുന്നത് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിൽ. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകൾ വരെ ഇതിൽ ഉൾപ്പെടും. വൻ സാമ്പത്തിക പ്രതിസന്ധിയിൽ വീണിരിക്കുന്ന കമ്പനികൾക്ക് ആശ്വാസമേകുന്ന നടപടിയാണ്...

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഏർപ്പെടുത്തിയ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി നീട്ടി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കോവിഡ്...

മിന്ത്ര ബിഗ് ഫാഷൻ ഫെസ്‌റ്റിവൽ; ആദ്യ ദിവസം വിറ്റുപോയത് 40 ലക്ഷം ഉൽപന്നങ്ങൾ

ന്യൂഡെൽഹി: മിന്ത്രയുടെ ബിഗ് ഫാഷൻ ഫെസ്‌റ്റിവൽ വിൽപനക്ക് തുടക്കമായി. ആദ്യ മണിക്കൂറിൽ മാത്രം ഏകദേശം ആറ് ലക്ഷത്തോളം സാധനങ്ങളാണ് ഓൺലൈൻ വ്യാപാര മേളയിലൂടെ വിറ്റു പോയത്. ഉൽഘാടന ദിവസം രാജ്യത്തുടനീളമുള്ള 19 ദശലക്ഷം...

ഒഡീഷയിലെ 40 മെഗാവാട്ട് സോളാർ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്‌

കട്ടക്ക്: രാജ്യത്തെ സൗരോര്‍ജ മേഖലയില്‍ കൂടുതൽ നിക്ഷേപവുമായി അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. എസല്‍ ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഒഡീഷയിലെ 40 മെഗവാട്ടിന്റെ സോളാര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ...

ഓഹരി വിപണി തകർച്ചയിലേക്ക്; സെൻസെക്‌സ് 449 പോയിന്റ് ഇടിഞ്ഞു

മുംബൈ: തുടർച്ചയായ രണ്ടാംദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്‌ടത്തിൽ. നിഫ്റ്റി 17,700ന് താഴെയെത്തി. സെൻസെക്‌സ് 449 പോയിന്റ് നഷ്‌ടത്തിൽ 59,217ലും, നിഫ്റ്റി 121 പോയിന്റ് താഴ്ന്ന് 17,626ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സർക്കാർ...

വിപണിയിൽ മുന്നേറ്റം; സെൻസെക്‌സ് 273 പോയിന്റ് ഉയർന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 273 പോയിന്റ് നേട്ടത്തോടെ 60,321ലും, നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി. ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ...

ഒക്‌ടോബർ 1 മുതൽ ഈ രണ്ട് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകും; മുന്നറിയിപ്പ്

ന്യൂഡെൽഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്ക് നിർണായക അറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ 2020 ഏപ്രിലിൽ...

രാജ്യത്തെ ബിയർ വിപണിയിൽ ഒത്തുകളി; 873 കോടി രൂപ പിഴ ചുമത്തി

ന്യൂഡെൽഹി: രാജ്യത്ത് ബിയർ വിലയിലും, ലഭ്യതയിലും ഉപയോക്‌താക്കളെ വഞ്ചിച്ച ബിയർ നിർമാണ കമ്പനികൾക്ക് വൻ തുക പിഴശിക്ഷ. വിപണിയിലെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മീഷനാണ് കൃത്രിമം കാട്ടിയ പ്രമുഖ കമ്പനികൾക്ക്...
- Advertisement -