Mon, Jun 8, 2026
30.9 C
Dubai
Home Tags Business News

Tag: Business News

സെൻസെക്‌സിന് ചരിത്രനേട്ടം; ആദ്യമായി 62,000 കടന്നു

മുംബൈ: പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്‌ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരം കീഴടക്കാൻ വിപണിയെ സഹായിച്ചത്....

വ്യാപാര ആഴ്‌ച ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ്. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 433.40 പോയന്റ് നേട്ടത്തിൽ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ...

മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം ഓഹരികളും സ്വന്തമാക്കി റിലയൻസ്

മുംബൈ: റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡും (ആർബിഎൽ) പ്രശസ്‌ത ഡിസൈനർ മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പുതിയ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കരാറിലൂടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം...

ഉൽസവ കാലത്തെ ഓഫറുകൾ; പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനങ്ങൾക്ക് കിട്ടിയത് 32,000 കോടി

ന്യൂഡെൽഹി: ഉൽസവകാല വിൽപനമേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ നടന്നത് 32,000 കോടി രൂപയുടെ വിൽപന. മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ ഉൾപ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. കോവിഡ് കാലത്തും വൻ വിൽപനയാണ് ഓൺലൈൻ വിപണിക്ക്...

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി; വില കുറയും

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്‌ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവ് വരുത്തുകയും ചെയ്‌തു. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി...

ഓഹരിവിപണി; സൂചികകൾ റെക്കോഡ് ഉയരത്തിൽ

മുംബൈ: ദിന വ്യാപാരത്തിലെ ഉയർന്ന നിലവാരം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ ക്ളോസ് ചെയ്‌തു. ഓട്ടോ, ബാങ്ക്, മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളുടെ കുതിപ്പാണ് സൂചികകൾ നേട്ടമാക്കിയത്. വ്യാപാരത്തിനിടെ നിഫ്റ്റി 18,000 മറികടക്കുകയും...

ഏസർ ലാപ്ടോപ്പുകൾ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയുമായി ഡിക്‌സൺ

ന്യൂഡെൽഹി: ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഡിക്‌സണ്‍ ടെക്‌നോളജീസ് ഏസർ ലാപ്‌ടോപ്പുകൾ നിർമിക്കാൻ ഒരുങ്ങുന്നു. തായ്‌വാൻ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഏസറുമായി ഡിക്‌സണ്‍ ടെക്നോളജീസ് ഇതിന്റെ കരാറിൽ ഒപ്പുവെച്ചു....

ഫോബ്‌സ് പട്ടിക; ഇന്ത്യയിലെ അതിസമ്പന്നൻ അംബാനി, ആറ് മലയാളികളും പട്ടികയിൽ

ന്യൂഡെൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്‌തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്‌ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് മലയാളികളുടെ പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ...
- Advertisement -