Thu, May 2, 2024
31.5 C
Dubai
Home Tags Business News

Tag: Business News

ഗൂഗിളിന് 1303 കോടിയുടെ പിഴ ചുമത്തി ദക്ഷിണ കൊറിയ

സിയോൾ: വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ ചുമത്തി. സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിക്കുന്നത്...

രാജ്യത്ത് കയറ്റുമതി രംഗത്ത് മുന്നേറ്റം; വ്യാപാരക്കമ്മിയും ഉയർന്നു

ന്യൂഡെൽഹി: രാജ്യത്ത് കയറ്റുമതി 45.76 ശതമാനം ഉയർന്ന് ഓഗസ്‌റ്റിൽ 33.28 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 22.83 ബില്യൺ ഡോളറായിരുന്നു. ഈ മാസത്തെ ഇറക്കുമതി 51.72 ശതമാനം ഉയർന്ന്...

സൊമാറ്റോ സഹസ്‌ഥാപകൻ ഗൗരവ് ഗുപ്‌ത രാജിവെച്ചു

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ പ്ളാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്‌ഥാപകനും, ഉന്നത ഉദ്യോഗസ്‌ഥനുമായ ഗൗരവ് ഗുപ്‌ത രാജിവെച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗുപ്‌തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ...

വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 203 പോയിന്റ് താഴ്‌ന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 203 പോയിന്റ് താഴ്ന്ന് 58,101ലും നിഫ്റ്റി 41 പോയിന്റ് നഷ്‌ടത്തിൽ 17,328ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ...

വിപ്രോയിൽ വീണ്ടും ജീവനക്കാർ ഓഫിസുകളിലേക്ക്; നിർണായക തീരുമാനം

ന്യൂഡെൽഹി: ഒന്നര വർഷത്തോളം നീണ്ട 'വർക്ക് ഫ്രം ഹോം' ഇളവുകൾ അവസാനിപ്പിച്ച് ജീവനക്കാരെ ഓഫിസുകളിലേക്ക് തിരികെ എത്തിക്കാൻ ഒരുങ്ങി മുൻനിര ഐടി കമ്പനി വിപ്രോ. തിങ്കളാഴ്‌ച മുതൽ ജീവനക്കാർ ഓഫിസുകളിലേക്ക് തിരികെ എത്താൻ...

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാവില്ല

ന്യൂഡെൽഹി: ഇന്ത്യയിലെ ഇലക്‌ട്രിക്‌ വാഹന വിപണി ലക്ഷ്യമിട്ട് എത്തുന്ന ഇലോൺ മസ്‌കിന് തിരിച്ചടി. യുഎസ് ആസ്‌ഥാനമായുള്ള ഇലക്‌ട്രിക്‌ കാർ നിർമാതാക്കളായ ടെസ്‌ലയോട് നികുതി ഇളവുകൾ പരിഗണിക്കുന്നതിന് മുൻപ് ഇന്ത്യയിൽ വാഹനം നിർമിക്കാനുള്ള പ്ളാന്റ്...

ഡെൽഹി മെട്രോയ്‌ക്ക് എതിരായ കേസിൽ അനിൽ അംബാനിക്ക് അനുകൂല വിധി

ന്യൂഡെൽഹി: അനിൽ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്‌ചർ കമ്പനിയും ഡെൽഹി മെട്രോയും തമ്മിൽ നാല് വർഷമായി നിലനിന്നിരുന്ന കേസിൽ റിലയൻസിന് അനുകൂലമായി കോടതി വിധി. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്....

റിലയൻസിനും ഫ്യൂച്ചർ ഗ്രൂപ്പിനും ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്‌തികൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി),...
- Advertisement -