Fri, Jan 23, 2026
18 C
Dubai
Home Tags Business News

Tag: Business News

കടത്തിന്റെ അളവ് കുതിക്കുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും; ജിം റോജേഴ്‌സ്

യുഎസ്‌ (മെരിലാൻഡ്): ആഗോള ബാങ്കിംഗ് തകർച്ചയുടെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നും ലോകരാജ്യങ്ങൾ നേരിടുന്ന പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് വീണ്ടും ഉയർത്താനിടയുണ്ടെന്നും ജിം റോജേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 'ലോകമെമ്പാടും ബാങ്കുകളുടെ കടത്തിൻെറ അളവ്...

മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ

ന്യൂഡെൽഹി: ഡോളർ വൻതോതിൽ കരുത്ത് നേടുന്നതും ഇന്ത്യൻ രൂപയുടെ തകർച്ചയും രൂക്ഷമാകുകയാണ്. ഡോളറിനെതിരെ സര്‍വ്വകാല താഴ്‌ചയിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിനിൽക്കുന്നത്. മുന്‍ ക്ളോസിങ്ങിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്....

എൻഡിഎ ഭരണത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് 25 ശതമാനം

ന്യൂഡെൽഹി: 2014 ഡിസംബറിന് ശേഷം രൂപയുടെ മൂല്യം 25 ശതമാനം കുറഞ്ഞതായി കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. രൂപയുടെ മൂല്യം 2014 ഡിസംബര്‍ 31ന് ഡോളറിനെതിരെ 63.33 ആയിരുന്നു. അതില്‍ നിന്ന് 2022 ജൂലൈ...

തിരിച്ചുവരാതെ രൂപ; മൂല്യം വീണ്ടും താഴേക്ക് തന്നെ

മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്....

രണ്ടാം ദിവസവും നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. സെൻസെക്‌സ് 8 പോയിന്റ് ഇടിഞ്ഞ് 53,018ലും നിഫ്റ്റി 18 പോയിന്റ്...

വിപണി നേട്ടത്തോടെ തുടങ്ങി; സെൻസെക്‌സ് 118 പോയിന്റ് ഉയർന്നു

മുംബൈ: ഓഹരി വിപണിയിലെ ഈ ആഴ്‌ചയിലെ ആദ്യ ദിനത്തിൽ സൂചികകൾ നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 118 പോയിന്റ് ഉയര്‍ന്ന് 53,026ലും നിഫ്റ്റി 32 പോയന്റ് ഉയർന്ന് 15,784ലിലാണ് വ്യാപാരം ആരംഭിച്ചത്. നേട്ടത്തിലുള്ള ഓഹരികൾ,...

പുനരുപയോഗ ഊർജ സ്രോതസുകളിൽ 10,000 കോടിയുടെ നിക്ഷേപവുമായി ജെഎസ്‌ഡബ്ള്യു

മുംബൈ: കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി താപ വൈദ്യുതിക്കും മറ്റ് ഹരിത സംരംഭങ്ങൾക്കും പകരമായി പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിന് 10,000 കോടി രൂപ മാറ്റിവച്ചതായി ജെഎസ്‌ഡബ്ള്യു സ്‌റ്റീൽസ് ചെയർമാൻ സജ്‌ജൻ ജിൻഡാൽ...

സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു

ന്യൂഡെൽഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി ഉയർന്നു. ഇറക്കുമതി തീരുവയ്‌ക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്‌ടിയും സ്വര്‍ണത്തിന്...
- Advertisement -