Mon, Jun 8, 2026
31.3 C
Dubai
Home Tags Business News

Tag: Business News

സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു

ന്യൂഡെൽഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി ഉയർന്നു. ഇറക്കുമതി തീരുവയ്‌ക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്‌ടിയും സ്വര്‍ണത്തിന്...

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ

മുംബൈ: റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന...

എംഎസ്എംഇ വായ്‌പാ പരിധി 2 കോടിയായി ഉയർത്തി കെഎഫ്‍സി

തൃശൂർ: എംഎസ്എംഇ വായ്‌പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സിഎംഇഡിപി) ഉയര്‍ന്ന വായ്‌പാ പരിധി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ രണ്ടു...

സ്‌ഥിര നിക്ഷേപ പലിശ ഉയർത്തി ബാങ്ക് ഓഫ് ബറോഡ

മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2 കോടിയിൽ താഴെയുള്ള സ്‌ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. 2022 ജൂൺ 8ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിന് പിന്നാലെയാണ് ബാങ്ക്...

ഐഎംഎഫ് ഡയറക്‌ടറായി കൃഷ്‌ണ ശ്രീനിവാസന് നിയമനം

മുംബൈ: ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധൻ കൃഷ്‌ണ ശ്രീനിവാസൻ ഐഎംഎഫിന്റെ (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ഏഷ്യ-പസിഫിക് വിഭാഗം (എപിഡി) ഡയറക്‌ടറായി നിയമിതനായി. നേരത്തെ എപിഡി മേഖലയിലെ ഡയറക്‌ടറായിരുന്ന ചാങ്‌യോങ് റീ മാർച്ച് 23ന് രാജിവച്ച...

രാജ്യത്തെ നാണ്യപെരുപ്പ ഭീഷണി തുടരും

മുംബൈ: രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിലാണെന്ന ഏപ്രിലിലെ നാണ്യപെരുപ്പ നിരക്കിനെ ശരിവച്ച് ആർബിഐ റിപ്പോർട്. ഈ സാമ്പത്തിക വർഷം നാണ്യപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലിലെ ആർബിഐ വിലയിരുത്തലെങ്കിൽ ഇന്നലെയിത്...

ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്‌സ് 315 ഉയർന്നു

ന്യൂഡെൽഹി: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 315 പോയിന്റ് ഉയര്‍ന്ന് 54,064ലിലും നിഫ്റ്റി 91 പോയിന്റ് നേട്ടത്തില്‍ 16,116ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സൂചികകളിലെ നേട്ടമാണ് വിപണിയെ ചലിപ്പിച്ചത്....

രാജ്യത്തെ സസ്യ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡെൽഹി: ഇന്തോനേഷ്യ, യുക്രൈൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. ഭക്ഷ്യയോഗ്യമായ രൂപത്തിലും അസംസ്‌കൃത രൂപത്തിലുമുള്ള എണ്ണ ഇറക്കുമതി ഏപ്രിലിൽ 9.12 ലക്ഷം ടൺ...
- Advertisement -