Tag: CAA
2025ന് മുൻപ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാം; ഇളവ് നൽകി കേന്ദ്രം
ന്യൂഡെൽഹി: പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ളാദേശ്, പാക്കിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2024 വരെ ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാസ്‌പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ...
പൗരത്വ ഭേദഗതി നിയമം; സിപിഎം ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്
തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയുള്ള സിപിഐഎമ്മിന്റെ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. മച്ചിങ്ങൽ ബൈപ്പാസ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന റാലി രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സമസ്‌ത ഉൾപ്പടെയുള്ള...
പൗരത്വ ഭേദഗതി നിയമം; സ്‌റ്റേ ഇല്ല- മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്‌ച സമയം
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. പൗരത്വ നിയമത്തിന്റെ ചട്ടം വിജ്‌ഞാപനം ചെയ്‌തത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് ചീഫ്...
സിഎഎ നിയമം പിൻവലിക്കില്ല, ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല; അമിത് ഷാ
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ല. ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണെന്നും അതിൽ ഒരു...
പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ പ്രത്യേക ഹരജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ...
സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ല; വിശദീകരിച്ച് കേന്ദ്രം
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ...
പൗരത്വ ഭേദഗതി നിയമം; കേരളത്തിൽ ഇതുവരെ കേസെടുത്തത് 7913 പേർക്കെതിരെ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ കേരളത്തിൽ ഇതുവരെ 7913 പേർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പോലീസ് റിപ്പോർട്. പാർലമെന്റ് 2019ലാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ഇന്നലെയാണ്...
പൗരത്വ ഭേദഗതി നിയമം; പരിശോധന തുടങ്ങി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ നിയമ പരിശോധന തുടങ്ങി സംസ്‌ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം. നിയമ...