Thu, Apr 25, 2024
32.8 C
Dubai
Home Tags CAA

Tag: CAA

സിഎഎ; സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്‌തമാക്കി....

ദേശീയ പൗരത്വ പട്ടിക; തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) തയ്യാറാക്കുന്ന വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ പൗരത്വ ഭേദഗതി നിയമം 2020 ജനുവരിയില്‍...

ജനവികാരം മാനിക്കണം; പൗരത്വ നിയമങ്ങളും പിൻവലിക്കണമെന്ന് എൻഡിഎ

ന്യൂഡെൽഹി: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എൻഡിഎ ഘടകകക്ഷി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന അതേരീതിയിൽ തന്നെ സിഎഎ (സിറ്റിസൺഷിപ് അമൻഡ്മെന്റ് ആക്‌ട്)യും പിൻവലിക്കണമെന്ന് മേഘാലയിൽ നിന്നുള്ള നാഷണൽ പീപ്പിൾ പാർട്ടി...

സിഎഎയും എൻആർസിയും പിൻവലിച്ചില്ലെങ്കിൽ തെരുവുകൾ വീണ്ടും ഷഹീന്‍ബാഗ് ആവും; ഒവൈസി

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്‌റ്ററും (എന്‍ആര്‍സി) പിന്‍വലിക്കണമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സിഎഎയും എന്‍ആര്‍സിയും റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ തെരുവുകളെ ഷഹീന്‍ബാഗാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘സിഎഎ...

കാലതാമസം അരുത്; പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ബിഎസ്‌പി

ന്യൂഡെൽഹി: വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പൗരത്വ നിയമം സംബന്ധിച്ച ചര്‍ച്ചയും സജീവമാകുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് സമാനമായി പൗരത്വ ഭേദഗതി...

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി പരിഗണിക്കാൻ കേന്ദ്ര നീക്കം

ന്യൂഡെൽഹി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് ഈ നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. ഇത് പ്രായോഗികമാക്കാൻ വേണ്ടിയുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ. നിയമഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 'ജനാധിപത്യ...

പൗരത്വ ഭേദഗതി സമരം; സംസ്‌ഥാനത്ത്​ 835 കേസുകളിൽ പിൻവലിച്ചത്​ രണ്ടെണ്ണം മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പൗരത്വ നിയമത്തിന്റെ പേരില്‍ നടന്ന സമരങ്ങള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് രണ്ടെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. ആകെ രജിസ്‌റ്റര്‍...
- Advertisement -