Sat, Apr 27, 2024
33 C
Dubai
Home Tags CAA

Tag: CAA

പൗരത്വ നിയമം നടപ്പിലാക്കണം; കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡെൽഹി: അഫ്ഗാൻ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പൗരത്വ നിയമം ഉടൻ നടപ്പിലാക്കണമെന്ന വാദവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങളുടെ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ...

പൗരത്വ ഭേദഗതിയിൽ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തില്ല; രാജ്യസഭയിൽ കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: അയല്‍രാജ്യങ്ങളിലെ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി നിയമം (സിഎഎ) കൂടുതല്‍ ഭേദഗതി ചെയ്യാനുള്ള പദ്ധതി കേന്ദ്രത്തിനില്ലെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. മുസ്‌ലിം ലീഗ് എംപി പിവി അബ്‌ദുള്‍ വഹാബിന്റെ...

പൗരത്വ നിയമം; രാജ്യത്തെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് മോഹൻ ഭാഗവത്

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും...

പൗരത്വ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

ഡെൽഹി: മുസ്‌ലിങ്ങളല്ലാത്ത അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്‌ഞാപനത്തിനെതിരെ മുസ്‍ലിം ലീഗ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വിജ്‌ഞാപനത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിന്...

പൗരത്വ പ്രക്ഷോഭം; യുഎപിഎ ചുമത്തി അറസ്‌റ്റിലായ 3 വിദ്യാർഥികൾക്ക് ജാമ്യം

ന്യൂഡെൽഹി: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ജെഎൻയു വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച്‌ ഡെൽഹി ഹൈക്കോടതി. ദേവാംഗന കലിത, നതാഷ അഗർവാൾ, ആസിഫ് ഇക്‌ബാൽ തൻഹ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തി...

ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണം; പ്രധാനമന്ത്രിയോട് സുവേന്ദു അധികാരി

ന്യൂഡെല്‍ഹി: ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്‌ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സുവേന്ദു ഇക്കാര്യം ആവശ്യപ്പെട്ടത്. 40 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയില്‍...

പൗരത്വ അപേക്ഷ വിജ്‌ഞാപനം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ് ആവശ്യവുമായി...

പൗരത്വ നിയമ ഭേദഗതി; കേന്ദ്രത്തില്‍ പിന്‍വാതില്‍ നീക്കമെന്ന് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രം പിന്‍വാതില്‍ വഴി നടപടി തുടങ്ങിയതായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. നിലവില്‍ നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. സിഎഎ സംബന്ധിച്ച വിവിധ...
- Advertisement -