പൗരത്വ നിയമം; രാജ്യത്തെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് മോഹൻ ഭാഗവത്

By Syndicated , Malabar News
Mohan Bhagwat
Ajwa Travels

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും മോഹൻ ഭഗവത് അവകാശപ്പെട്ടു.

“പൗരത്വം നിയമം കൊണ്ട് ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ക്ക് ഒരു പോറലുമേല്‍ക്കില്ല. ചിലയാളുകള്‍ ഇതിനെ മുസ്‌ലീം- ഹിന്ദു പ്രശ്‌നമാക്കി ചിത്രീകരിക്കുകയാണ്”- മോഹന്‍ ഭാഗവത് പറഞ്ഞു. പൗരത്വ നിയമം വിവാദമാക്കുന്നതിന് പിന്നിൽ ചിലരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങളാണെന്നും ആർഎസ്എസ് മേധാവി ആരോപിച്ചു. അസമില്‍ നാനി ഗോപാല്‍ മഹന്തയുടെ പുസ്‌തകം പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

Read also: ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE