Tag: CAA
വാക്‌സിനേഷന്‍ ഡ്രൈവ് അവസാനിച്ചാൽ ഉടൻ ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കും: അമിത് ഷാ
ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍മെന്റ് ആക്‌ട്) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതാവും പശ്‌ചിമ ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ...
സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്‌തമാക്കുമെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ സംഘടനകൾ
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരായ പ്രതിഷേധം പുനരാരംഭിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങള്‍ കേന്ദ്രമായുള്ള സംഘടനകള്‍. മെയ് ഒൻപത് മുതല്‍ കേന്ദ്രമന്ത്രി അമിത് ഷാ അസമില്‍ മൂന്ന്...
പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം; ടി സിദ്ദീഖ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു
കോഴിക്കോട്; പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ കോഴിക്കോട് ഹെഡ് പോസ്‌റ്റ് ഓഫിസ് ആക്രമിച്ച കേസിൽ ടി സിദ്ദീഖ് എംഎൽഎ ഉൾപ്പടെ 57 പ്രതികളെ കോടതി വെറുതെവിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്....
പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ
ന്യൂഡെല്‍ഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡില്‍ നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അമിത് ഷാ...
സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ
ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചടയ്‌ക്കാന്‍ സംസ്‌ഥാന...
സിഎഎ; പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചു
ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 274 നോട്ടീസുകൾ പിൻവലിച്ചതായാണ് യുപി സർക്കാർ നൽകുന്ന വിവരം. ചട്ടങ്ങൾ ലംഘിച്ച് നോട്ടീസ് നൽകിയതിനെ...
സിഎഎ; സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്‌തമാക്കി....
ദേശീയ പൗരത്വ പട്ടിക; തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) തയ്യാറാക്കുന്ന വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ പൗരത്വ ഭേദഗതി നിയമം 2020 ജനുവരിയില്‍...