Sun, Apr 28, 2024
26.9 C
Dubai
Home Tags CAA

Tag: CAA

അഖില്‍ ഗൊഗോയ്‌ക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി: അസമില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്‌റ്റി​ലായ സാമൂഹ്യ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ്‌ക്ക് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. വിചാരണ തുടങ്ങുമ്പോള്‍ സുപ്രീം കോടതിയെ തന്നെ വീണ്ടും സമീപിക്കാമെന്നും കോടതി...

പൗരത്വ ഭേദഗതി നിയമം ജനുവരിയോടെ നടപ്പാക്കും; ബിജെപി നേതാവ്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ അഭയാർഥി വിഭാഗത്തിന് പൗരത്വം നൽകാൻ കേന്ദ്രസർക്കാർ താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന നേതാവും ബിജെപി ജനറൽ സെക്രട്ടറിയുമായ...

കോവിഡ് ഒഴിഞ്ഞാൽ സിഎഎ നടപ്പാക്കും; നഡ്ഡക്ക് പിന്നാലെ പ്രഖ്യാപനവുമായി അമിത് ഷായും

കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയം ആകുകയും അവസാനിക്കുകയും ചെയ്‌താൽ ഉടൻ പൗരത്വ ഭേദ​ഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാളിൽ...

സിഎഎ വിരുദ്ധ പ്രക്ഷോഭകരെക്കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം; യുപി സര്‍ക്കാര്‍

ലഖ്നൗ: സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത 14 പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവര്‍ നേരത്തെ ഒളിവിലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 14 പേരില്‍ എട്ട് പേര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം...

പൗരത്വ നിയമം: അസമിൽ വിദ്യാർഥി പ്രതിഷേധം, നഡ്ഡയുടെ കോലം കത്തിച്ചു

ദിസ്‌പൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തിൽ പ്രതിഷേധവുമായി അസമിലെ വിദ്യാർഥികൾ. ഓൾ അസം സ്‌റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി....

ഒറ്റക്കെട്ടായി അതിജീവിക്കാനുള്ള സമയമാണിത്; ഐക്യം തകർക്കരുത്; നഡ്ഡയുടെ പരാമർശത്തിൽ ​ഗെഹ്‌ലോട്ട്

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ പൗരത്വ നിയമ ഭേദ​ഗതി ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തെ വിമർശിച്ച് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നഡ്ഡയുടെ പ്രസ്‌താവന നിർഭാ​ഗ്യകരമാണെന്നും...

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കോവിഡ് കാരണം; ജെ.പി നഡ്ഡ

കൊല്‍ക്കത്ത: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിലാണ് നഡ്ഡ സി.എ.എ...

പൗരത്വ ഭേദഗതി നിയമം; കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത്‌ കേരളം ഫയല്‍ ചെയ്‌ത ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹരജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍...
- Advertisement -