Tag: Cannabis Arrest
കഞ്ചാവ് കടത്താൻ ശ്രമം; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ
കൊട്ടാരക്കര: സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ. കുന്നിക്കോട് കോട്ട വട്ടം ചെറുവള്ളിൽ പുത്തൻവീട്ടിൽ അമൽ (20) അണ് പിടിയിലായത്. കൊട്ടാരക്കര കെഎസ്ആർസി സ്‌റ്റാൻഡിൽ നിന്നാണ് റൂറൽ എസ്‌പിയുടെ...
തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്‌റ്റിൽ
തിരൂർ: ചമ്രവട്ടത്തിനടുത്ത് വൻ കഞ്ചാവുവേട്ട. ചരക്കുലോറിയിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു.
തൃശൂർ ആളൂർ സ്വദേശി ദിനേശ് (37), പാലക്കാട്...
കഞ്ചാവ് വേട്ട; 2 യുവാക്കൾ പിടിയിൽ
പരപ്പനങ്ങാടി: കഞ്ചാവ് ചില്ലറ വിൽപനക്കാരായ 2 യുവാക്കളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. പുകയൂർ സ്വദേശി കെ മുഹമ്മദ് ഷാഫി, ചെട്ടിപ്പടി സ്വദേശി സഞ്ചിത്ത് എന്നിവരാണ് പിടിയിലായത്. പുകയൂർ ആവനാഴിയിൽ 520 ഗ്രാം...
കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ
ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പൂതാടി തെക്കേടത്ത് വീട്ടിൽ രഞ്‌ജിത്തിനെയാണ് (അനൂപ് കെആർ-21) ബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെഡി സതീശനും സംഘവും ചേർന്ന് പിടികൂടിയത്. പൂതാടി...
സംസ്‌ഥാനത്തേക്ക് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ
പാലക്കാട് : സംസ്‌ഥാനത്തേക്ക് കാറിൽ ഒളിപ്പിച്ചു കടത്തിയ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന 52 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ ജില്ലയിൽ അറസ്‌റ്റിൽ. ഹാഷിഷ് ഓയിൽ നിർമിച്ച് വിദേശത്തേക്ക് കടത്താൻ വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന്...



































