Tag: cannabis caught
35ലക്ഷം വിലവരുന്ന കഞ്ചാവുമായി നെടുമ്പാശേരിയിൽ യുവതി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. തമിഴ്‌നാട് സ്വദേശിനിയായ തുളസിയെയാണ് അധികൃതര്‍ കസ്‌റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍നിന്ന് 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.
തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍...
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി; ഒരാൾ പിടിയിൽ
മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും...
കഞ്ചാവും എംഡിഎംഎയും മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ
ആലപ്പുഴ: മണ്ണഞ്ചേരിയിൽ കഞ്ചാവും എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. മണ്ണഞ്ചേരി ആനക്കൽ കളത്തിൽച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്.
മണ്ണഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള...
ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന; പ്രതി പിടിയിൽ
പാലക്കാട്: കേരളത്തിലെത്തിലേക്ക് ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന നടത്തുന്നയാൾ പിടിയിലായി. മുത്തുകുമാർ എന്ന സ്വാമി മുത്തു കുമാറാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും അഗളി പോലീസും ചേർന്ന്...
കൊല്ലത്ത് 40 കിലോയുടെ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
കൊല്ലം: ജില്ലയിലെ ശാസ്‌താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് പിടിയിലായത്. പുതിയകാവിൽ നിന്നാണ്...
മുക്കത്ത് വൻ കഞ്ചാവ് വേട്ട; 5 പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 14 കിലോ കഞ്ചാവ് പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി അഞ്ച് പേർ പോലീസിന്റെ പിടിയിലായി. മൂന്നുപേരെ മുക്കത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നും...
മല്‍സ്യ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ചെമ്പൂര്‍ സ്വദേശി ജോസ്, വാഴിച്ചല്‍ സ്വദേശി ഉദയ ലാല്‍ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവർ.
മല്‍സ്യ...
ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പാലക്കാട് പിടിയിൽ
പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. അസം സിംഗിമരി സ്വദേശി മുകീബുർ റഹ്‌മാൻ, ഇയാളുടെ സുഹൃത്ത് ഒഡിഷ കന്ധമാൻ സ്വദേശിനി തന്നു നായക് എന്നിവരാണ് പാലക്കാട് ആർപിഎഫ് ക്രൈം...




































