Tag: cannabis caught
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തി; യുവാവ് പിടിയിൽ
തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ നട്ട് വളർത്തിയതിന് യുവാവ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. തൊളിക്കോട് തുരുത്തി പാലക്കോണം മഞ്‌ജുഷാ ഭവനിൽ മനോജാണ് (32) പിടിയിലായത്.
പുറത്തുള്ള ആരും അറിയാതെ സ്വന്തം വീട്ടുവളപ്പിലാണ്...
ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി ഡോൺ; ഉടമയെ പോലീസിന് കാണിച്ചുകൊടുത്ത് ചേതക്
കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ കൂട്ടിയിട്ട ബാഗുകളിൽ കഞ്ചാവ് ഒളിപ്പിച്ച ബാഗും അതിന്റെ ഉടമയെയും മണത്ത് കണ്ടുപിടിച്ച് പോലീസ് നായകൾ. ഡോഗ് സ്‌ക്വാഡിലെ ഡോണും ചേതകുമാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവും അത്...
പാലക്കാട് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം സ്വദേശിക്ക് വേണ്ടി ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 170 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഇവർ കഞ്ചാവ്...
വടക്കഞ്ചേരിയിൽ വന്‍ ലഹരിവേട്ട
പാലക്കാട്: വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. സംഭവത്തിൽ നാലുപേർ പിടിയിലായി.
കാറിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ...
വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് തീവെച്ച് നശിപ്പിച്ചു
അമരാവതി: ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് 2 ലക്ഷം കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചത്. ആന്ധ്രാ പോലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യമെന്ന്...
22 കിലോ കഞ്ചാവ് പിടികൂടി; യുവാക്കൾ അറസ്‌റ്റിൽ
കാസര്‍ഗോഡ്: ജില്ലയിലെ ചൗക്കിയില്‍ 22 കിലോ കഞ്ചാവ് പിടികൂടി പിടികൂടി. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നെല്ലിക്കട്ട സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ്...
കൊടകരയിൽ കോടികളുടെ കഞ്ചാവ് വേട്ട; മൂന്നുപേർ അറസ്‌റ്റിൽ
തൃശൂർ: കൊടകരയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി 3 പേരെയാണ് പോലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം സ്വദേശി സലീം എന്നിവരാണ് അറസ്‌റ്റിലായത്.
ചില്ലറ വിപണിയിൽ...
ട്രെയിനിൽ കടത്താൻ ശ്രമിച്ച 27 കിലോ കഞ്ചാവുമായി പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്‌റ്റിൽ
പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന 27 കിലോ കഞ്ചാവുമായി പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്‌റ്റിൽ. ഒഡിഷ സ്വദേശികളായ ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂർത്തിയാവാത്ത പെൺകുട്ടി എന്നിവരാണ് അറസ്‌റ്റിലായത്. പാലക്കാട് റെയിൽവേ...