Tag: CBI
ലൈഫ് മിഷന്‍; സ്‌റ്റേ നീക്കാനുള്ള സിബിഐയുടെ ഹരജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ അന്വേഷണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയത് മാറ്റണമെന്ന ആവശ്യവുമായി സിബിഐ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരെ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ ഇടക്കാല സ്‌റ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതി...
ഹത്രസ്; പ്രതികളെ സിബിഐ ചോദ്യം ചെയ്‌തു
ന്യൂഡെല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്‌തു. 4 പ്രതികളെയാണ് കേസില്‍ ചോദ്യം ചെയ്‌തത്. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന അലിഗഡ് ജയിലില്‍ എത്തിയാണ് സിബിഐ...
ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കും
ന്യൂഡെൽഹി: എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ അപേക്ഷ നല്‍കിയിരുന്നു. തെളിവുകളും രേഖകളും ഹാജരാക്കുന്നതിനാണ് സി...
ഹത്രസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം
ലക്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിന് മുന്നില്‍ ഹാജരായ ശേഷം ബള്‍ഗാദി ഗ്രാമത്തിലെ വീട്ടില്‍ എത്തിയപ്പോഴാണ് മാതാവിന് ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക്...
ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന്‍ കുടുംബത്തിന്റെ മൊഴി എടുക്കും
ലക്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് വിദ്ഗധരുടെ സഹായത്തോടെ സിബിഐ തെളിവെടുപ്പ് നടത്തി.
സി ബി ഐ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍...
ജഡ്‌ജിമാര്‍ക്കെതിരെ അധിക്ഷേപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലൂടെ നിയമ സഭാ സ്‌പീക്കര്‍ അടക്കമുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോടതികള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ്...
സിബിഐ സംഘം ഇന്ന് ഹത്രസ് പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കും
ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമം ഇന്ന് സിബിഐ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും. അതേസമയം അന്വേഷണ സംഘം ഞായറാഴ്‌ച ഹത്രസില്‍ എത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍...
ഹത്രസ്; സിബിഐ അന്വേഷണം ആരംഭിച്ചു
ഉത്തര്‍പ്രദേശ്: ഹത്രസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍...






































