Tag: CBSE10 12EXAMS
സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; തീരുമാനം ജൂൺ ആദ്യവാരം
ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ...
സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; അന്തിമ തീരുമാനത്തിന് നാളെ യോഗം ചേരും
ന്യൂഡെൽഹി : സിബിഎസ്ഇ 12ആം ക്ളാസിന്റെ പൊതുപരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തിൽ യോഗം ചേരും. പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നാളെ യോഗം ചേരുന്നത്. യോഗത്തിൽ...
സിബിഎസ്‌ഇ പത്താം ക്‌ളാസ് മൂല്യനിർണയത്തിന് എട്ടംഗ കമ്മിറ്റി; രൂപരേഖ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിബിഎസ്‌ഇ പത്താം ക്‌ളാസ് മൂല്യനിർണയ രൂപരേഖ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ തലവനായ എട്ടംഗ കമ്മിറ്റിയാണ് സ്‌കോർ നിർണയിക്കുക. കമ്മിറ്റിയെ നിയമിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി.
ഓരോ വിഷയത്തിലും ക്‌ളാസ് പരീക്ഷകൾ അടിസ്‌ഥാനമാക്കി 80 മാർക്കും...
ഐസിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ ഐസിഎസ്ഇ പത്താം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കി. ഐഎസ്‌സിഇ പന്ത്രണ്ടാംതരം പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിൻസിപ്പൽമാർക്ക്...
‘പ്ളസ് ടു പരീക്ഷയും റദ്ദാക്കണം; വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിൽ ആക്കുന്നത് അനീതി’; പ്രിയങ്ക
ന്യൂഡെല്‍ഹി: സിബിഎസ്ഇ പ്ളസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് അവര്‍ പറഞ്ഞു.
'പത്താം തരം...
കോവിഡ് വ്യാപനം: സിബിഎസ്‌സി പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി; പ്ളസ് ടു പരീക്ഷ മാറ്റിവച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്ളസ് ടു പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു...
കോവിഡ് വ്യാപനം; സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെക്കാൻ കടുത്ത സമ്മർദ്ദം
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷകൾ നീട്ടിവെക്കാൻ സിബിഎസ്ഇക്കുമേൽ കടുത്ത സമ്മർദ്ദം. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പരീക്ഷ മാറ്റിവെച്ചേക്കുമെന്ന്...
സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ
ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്‌ടു ക്‌ളാസുകൾക്കുള്ള പ്രാക്‌ടിക്കൽ...






































