Mon, May 20, 2024
29 C
Dubai
Home Tags CBSE10 12EXAMS

Tag: CBSE10 12EXAMS

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രതിരോധ കുത്തിവെപ്പ് നടത്താതെ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്നും, വിദ്യാർഥികളും മാതാപിതാക്കളും...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; അന്തിമ തീരുമാനം ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന്. പരീക്ഷ സംബന്ധിച്ച തീരുമാനം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ; അന്തിമ തീരുമാനം 2 ദിവസത്തിനകം

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് അനിശ്‌ചിതത്വത്തിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക്...

സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി : സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഒഴിവാക്കിയേക്കും; തീരുമാനം ചൊവ്വാഴ്‌ച

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്‌ചയോടെ ഉണ്ടാകും. പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർഥികളുടെ 9,10,11 ക്ളാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. സിബിഎസ്ഇ പരീക്ഷാ...

പന്ത്രണ്ടാം ക്ളാസ് പരീക്ഷ; സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി

ഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി. തിങ്കളാഴ്‌ച ഹരജി വീണ്ടും പരിഗണിക്കും. തിങ്കളാഴ്‌ചക്കകം തീരുമാനം അറിയിക്കുമോയെന്ന് നോക്കാമെന്ന് ജസ്‌റ്റിസ്...

വിദ്യാര്‍ഥികള്‍ക്ക് ആദ്യം വാക്‌സിന്‍, പിന്നീട് പരീക്ഷ; സിബിഎസ്ഇ പരീക്ഷയിൽ നിലപാടറിയിച്ച് ഡെൽഹി

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് നിലപാട് വ്യക്‌തമാക്കി ഡെല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നത് വലിയ തെറ്റാണെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നു...

സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ; നിര്‍ണായക യോഗം നാളെ

ഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നിര്‍ണായക യോഗം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കും. കേന്ദ്ര...
- Advertisement -