പന്ത്രണ്ടാം ക്ളാസ് പരീക്ഷ; സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി

By News Desk, Malabar News
supreme court
Representational image
Ajwa Travels

ഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി. തിങ്കളാഴ്‌ച ഹരജി വീണ്ടും പരിഗണിക്കും.

തിങ്കളാഴ്‌ചക്കകം തീരുമാനം അറിയിക്കുമോയെന്ന് നോക്കാമെന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹരജിയുടെ പകർപ്പ് സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും അഭിഭാഷകർക്ക് കൈമാറാൻ ഹരജിക്കാരിക്ക് നിർദ്ദേശം നൽകി. അഭിഭാഷക മമത ശർമയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

Kerala News: പ്രതീക്ഷിച്ച മൂന്ന് കാര്യങ്ങൾ പരാമർശിച്ചില്ല, നയപ്രഖ്യാപനം ആവർത്തനം; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE