Tag: Celebrities Road Accident
മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഡ്രൈവറെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ അബ്‌ദുള്‍ റഹ്‌മാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അപകട സമയത്ത് മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്.
മൽസര ഓട്ടത്തിനിടെയാണ് അപകടം...
മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ്
കൊച്ചി: മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടമെന്ന് പോലീസ്. ഇവർ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പോലീസിനോട് പറഞ്ഞു. ഓഡി കാർ പിറകെ...
‘പിന്തുടർന്നത് മുന്നറിയിപ്പ് നൽകാൻ’; ഓഡി കാറിൽ ഉണ്ടായിരുന്നവരെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകട കേസിൽ ഇവരെ പിന്തുടർന്ന ഓഡി കാറിൽ ഉണ്ടായിരുന്നവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. അപകടത്തിൽ പെട്ടവർ ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയത്...
മിസ് കേരള വിജയികളുടെ മരണം; ഓഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് മൊഴി
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്‌തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്‌ദുൽ റഹ്‌മാൻ പോലീസിന്...
വാക്കുതർക്കം, സീറ്റ് ബെൽറ്റില്ലാതെ യാത്ര; ദുരന്തത്തിലേക്ക് നയിച്ചത് അതിവേഗം
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മൂന്ന് പേർ മരിച്ച അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. അപകട സ്‌ഥലത്ത് എത്തിയ പോലീസുകാരിൽ ഒരാളാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്ത്...
മുൻ മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ ഒളിപ്പിച്ചു, ദുരൂഹത
കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഉടമയെ ചോദ്യം ചെയ്യും. നവംബര്‍ ഒന്നാം തീയതി ഈ ഹോട്ടലിലെ ഡി.ജെ...
മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടം; ഹോട്ടല്‍ ഹാര്‍ഡ് ഡിസ്‌ക് ഇന്ന് പരിശോധിക്കും
കൊച്ചി: കാറപകടത്തില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഇന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് വിശദമായ പരിശോധനയ്‌ക്ക്...
മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ മരിച്ച കേസ്; ഹോട്ടലിൽ പരിശോധനയുമായി പോലീസ്
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഫോർട്ട് കൊച്ചി ക്‌ളബ് 18...